കിടങ്ങൂര്‍ സൗത്ത് തെക്കേല്‍ മേരി ജോസ് (67) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE
കിടങ്ങൂര്‍ സൗത്ത് തെക്കേല്‍ മേരി ജോസ് (67) നിര്യാതയായി. സംസ്കാരം 04.09.2024 ബുധനാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പഴയ പള്ളിയില്‍. LIVE LINK: [yotuwp type="videos" id="2ZD6M8tmtMs" ]
Read More