കല്ലറ മണ്ണാട്ടുപറമ്പിൽ എം.സി. ഫിലിപ്പ് (77) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE
കല്ലറ മണ്ണാട്ടുപറമ്പിൽ എം.സി. ഫിലിപ്പ് (77) നിര്യാതനായി. സംസ്കാരം 07.10.2024 തിങ്കളാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കല്ലറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളി (പഴയപള്ളി)യിൽ. പിതാവ് പരേതനായ തൊമ്മൻ ചുമ്മാർ. മാതാവ് പരേതയായ അച്ചാമ്മ ചുമ്മാർ മാളിയേക്കൽ (കല്ലറ സൗത്ത്). ഭാര്യ: ലില്ലി
Read More