ഏറ്റുമാനൂർ തെക്കേപ്പറമ്പിൽ അന്നമ്മ ചെറിയാൻ നിര്യാതയായി
ഏറ്റുമാനൂർ: തെക്കേപ്പറമ്പിൽ (തറമംഗലത്ത് ) പരേതനായ ചെറിയാൻ്റെ ഭാര്യ അന്നമ്മ ചെറിയാൻ ( ചാച്ചി 94 വയസ്) നിര്യാതയായി . മ്യതസംസ്കാരം പിന്നീട് .
Read Moreഏറ്റുമാനൂർ: തെക്കേപ്പറമ്പിൽ (തറമംഗലത്ത് ) പരേതനായ ചെറിയാൻ്റെ ഭാര്യ അന്നമ്മ ചെറിയാൻ ( ചാച്ചി 94 വയസ്) നിര്യാതയായി . മ്യതസംസ്കാരം പിന്നീട് .
Read Moreകൂടല്ലൂർ കളപ്പുരയ്ക്കൽ മേരി ബേബി (78) നിര്യാതയായി. സംസ്കാരം 24.09.2024 ചൊവ്വാഴ്ച 3.00 pm ന് കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. LIVE LINK: [yotuwp type="videos" id="3e0oTb1pgUM" ]
Read Moreമാലക്കല്ല്: ജോലി ആവശ്യാർത്ഥം വിദേശത്തേക്ക് പോയ റിബിൻ ജോൺസൺ (23) ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. മാലക്കല്ല് പള്ളി ഇടവകാംഗവും, പാണത്തൂരിലെ റിയ ഇലക്ട്രിക്കൽ ഉടമയും, കോളിച്ചാൽ സ്വദേശിയുമായ പൂതംപാറയിൽ ജോൺസന്റെ മകനാണ് ഷാർജയിൽ വച്ച് മരണപ്പെട്ടത്. രണ്ടാഴ്ച മുമ്പാണ് റിബിൻ ജോലിക്കായി ഷാർജയിലേക്ക് പോയത്. ഷാർജയിൽ നിയമനടപടികൾ പൂർത്തിയായതിനു
Read Moreഷോജോ തെക്കേവാലയിൽ( സെക്രട്ടറി കെ സി സി ഒ ) ഓഷ്യാനയിലെ ക്നാനായക്കാരുടെ സംഘടനയായ ക്നാനായ കത്തോലിക്ക കോൺഗ്രസ് ഓഫ് ഓഷ്യാന (KCCO) യുടെ അഞ്ചാമത് കൺവെൻഷൻ, VKCC യുടെ ആതിഥേയത്ത്വത്തിൽ നടത്തപ്പെടുന്ന "പൈതൃകം-2024" ന് തിരി തെളിയുന്നതിന് ദിവസങ്ങൾ ബാക്കിനിൽക്കെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. ശ്രീ സജി
Read Moreടോറോണ്ടോ : കാനഡയിലെ ആദ്യത്തെ ക്നാനായ കത്തോലിക്കാ ഇടവകയായ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ പ്രധാന തിരുനാൾ സെപ്റ്റംബർ മാസം 7, 8 തീയതികളിൽ ഭക്തി ആദരപൂർവ്വം നടത്തപെടുകയുണ്ടായി. മിസ്സിസ്സഗായിലുള്ള സെന്റ് ജോസഫ് ഹയർ സെക്കന്റി സ്കൂളിൽ വച്ചു നടത്തപെട്ട തിരുകർമ്മങ്ങളിൽ ഇടവക അംഗങ്ങളുടെയും ഭക്തജനങ്ങളുടെയും സാനിധ്യം
Read Moreന്യൂയോർക്ക്: ലോങ്ങ്ഐലൻഡിലെ സെന്റ്. സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിലെ മെൻസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നോർത്ത് അമേരിക്കൻ ക്നാനായ റീജിയൻ ഇന്റർ ചർച്ച് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 28 2024, ശനിയാഴ്ച ദേവാലയത്തിനു അടുത്തുള്ള ബ്രിയേർലി പാർക്കിലാണ് മത്സരങ്ങൾ നടക്കുന്നത്. നോർത്ത് അമേരിക്കയിലെ വിവിധ ഇടവകകളിൽ നിന്നുള്ള
Read Moreകൈപ്പുഴ ചെട്ടിയാത്ത് ത്രേസ്യാമ്മ ലൂക്ക (98) നിര്യാതനായി. സംസ്കാരം 19.09.2024 വ്യാഴാഴ്ച 3.30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കൈപ്പുഴ സെന്റ് ജോർജ്ജ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ. LIVE LINK: [yotuwp type="videos" id="_sfhhzqUNxI" ]
Read Moreമിസ്സിസ്സാഗ: തിരുവചനാധിഷ്ഠിതമായ ജീവിതവും, കൂട്ടായ പ്രവർത്തികളും, ത്യാഗപൂർണ്ണമായ സമർപ്പണവും ഒരുമിക്കുന്ന വേദികളിലൂടെ മാത്രമേ വിശ്വാസവ്യാപനം സാധ്യമാവുകയുള്ളൂവെന്ന് മോണ്‍. തോമസ് കളാരത്തിൽ. കാനഡയിലെ ടൊറന്‍റോ മിസ്സിസ്സാഗ സെന്റ്. മേരീസ് ക്നാനായ കത്തോലിക ഇടവകയിലെ 2024 - 2025 അധ്യയനവർഷത്തെ വിശ്വാസ പരിശീലനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവേയാണ് ടൊറന്‍റോ ലത്തീന്‍
Read Moreകിഴക്കേകൂടല്ലൂർ ചേത്തലിൽ മത്തായി സി. കെ. (കുട്ടൻ-77) നിര്യാതനായി. സംസ്കാരം 19.08.2024 വ്യാഴാഴ്ച 3.00 PM ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. LIVE LINK: [yotuwp type="videos" id="hV4UQeydBq8" ]
Read More“ ഒരുമയിൽ തനിമയിൽ ഒരു പൊന്നോണം ” എന്ന പേരിൽ ബാംഗ്ലൂർ ക്നാനായ കാത്തലിക് അസോസിയേഷൻ (BKCA) നടത്തിയ ഓണാഘോഷപരിപാടിയിൽ മാവേലിയോടൊപ്പം ക്നായിതോമ്മാ കൂടി വേദിയിലും, സദസിലും പ്രത്യക്ഷപ്പെട്ടത് ഏറെ വ്യതസ്ഥമായ അനുഭവമായി. ഒരു പകൽ മുഴുവൻ നീണ്ടുനിന്ന ഓണാഘോഷപരിപാടിയിൽ പരമ്പരാഗത ഓണക്കളികളും, മത്സരങ്ങളും, കലാപരിപാടികളും നടത്തി. പ്രശസ്ഥ
Read More