1. Home
  2. Breaking News

Category: Latest News

കെ.സി.വൈ.എൽ കൈപ്പുഴ ഫൊറോനതല 56-ാ മത് ജന്മദിനാഘോഷം പാലത്തുരുത്ത് യൂണിറ്റിൽ വെച്ച് നടത്തപ്പെട്ടു.

കെ.സി.വൈ.എൽ കൈപ്പുഴ ഫൊറോനതല 56-ാ മത് ജന്മദിനാഘോഷം പാലത്തുരുത്ത് യൂണിറ്റിൽ വെച്ച് നടത്തപ്പെട്ടു.

ക്നാനായ കത്തോലിക്ക യുവജനങ്ങൾക്കായി ലക്ഷ്യബോധമുള്ള ഒരു യുവജന സംഘടനയുടെ ആവശ്യകത തിരിച്ചറിഞ്ഞ അഭിവന്ദ്യ മാർ തോമസ് തറയിൽ മെത്രാന്റെ ദീർഘവീക്ഷണത്തിന്റെ ഫലമായി CAUS (കാത്തലിക് അസോസിയേഷൻ ഓഫ് യൂണിവേഴ്സിറ്റി സ്റ്റുഡൻസ്) എന്നപേരിൽ രൂപീകൃതമായ സംഘടനയുടെ ആദ്യ യോഗം 1969 ജൂൺ 1 ന് 25 ആൺകുട്ടികളും 13 പെൺകുട്ടികളും

Read More
ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ അതിരൂപതാതല കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു

ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ അതിരൂപതാതല കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയുടെ വനിതാ അൽമായ സംഘടനയായ ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷന്റെ നേതൃത്വത്തിൽ അതിരൂപതാതല കലാകായിക മത്സരങ്ങൾ കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് പാരിഷ് ഹാളിൽ സംഘടിപ്പിച്ചു അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. കെ.സി.ഡബ്ല്യു.എ യൂണിറ്റ് ചാപ്ലെയിൻ ഫാ. ജെയിംസ് വടക്കേകണ്ടംകരിയിൽ, അതിരൂപതാ സിസ്റ്റർ

Read More
ഓണംതുരുത്ത് വെളിഞ്ചായിൽ (ചാത്തമ്പടത്തിൽ) മേരി ഫിലിപ്പ് (94) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഓണംതുരുത്ത് വെളിഞ്ചായിൽ (ചാത്തമ്പടത്തിൽ) മേരി ഫിലിപ്പ് (94) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഓണംതുരുത്ത് വെളിഞ്ചായിൽ (ചാത്തമ്പടത്തിൽ) പരേതനായ ഇട്ടിക്കുഞ്ഞ് ഫിലിപ്പിന്റെ ഭാര്യ മേരി ഫിലിപ്പ് (94) നിര്യാതയായി. സംസ്കാരം 20.11.2024 ബുധനാഴ്ച 3.00 pm ന് സ്വഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് കുറുമുള്ളൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത മാന്നാനം വടകര കുടുംബാഗം ആണ്. മക്കൾ: മേരി ഏബ്രഹാം, വി.പി

Read More
ചേർപ്പുങ്കൽ വട്ടക്കോട്ടയിൽ ചിന്നമ്മ ജോസഫ് (89) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ചേർപ്പുങ്കൽ വട്ടക്കോട്ടയിൽ ചിന്നമ്മ ജോസഫ് (89) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ചേർപ്പുങ്കൽ: വട്ടക്കോട്ടയിൽ പരേതനായ ജോസഫിന്റെ (ഏപ്പ്) ഭാര്യ ചിന്നമ്മ ജോസഫ് (89) നിര്യാതയായി. ഭൗതിക ശരീരം ചൊവ്വാഴ്ച രാവിലെ 10 ന്  സ്വഭാവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് സംസ്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് 2.30 ന് സ്വഭവനത്തിൽ ആരംഭിക്കുന്നതും, തുടർന്ന് ചേർപ്പുങ്കൽ സെന്റ് പീറ്റർ ആൻഡ് പോൾ ക്നാനായ കത്തോലിക്കാ പള്ളി

Read More
KCYL കരിങ്കുന്നം യൂണിറ്റ് അണിയിച്ചൊരുക്കുന്ന അതിരൂപതാതല വടംവലി മത്സരം നവംബർ 24 ന്

KCYL കരിങ്കുന്നം യൂണിറ്റ് അണിയിച്ചൊരുക്കുന്ന അതിരൂപതാതല വടംവലി മത്സരം നവംബർ 24 ന്

ക്നാനായ വടംവലി ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത സമ്മാനത്തുകയിൽ KCYL കരിങ്കുന്നം യൂണിറ്റ് അണിയിച്ചൊരുക്കുന്ന വടംവലി മാമാങ്കത്തിന് ഇനി ദിവസങ്ങൾ മാത്രം. കൈക്കരുത്തിൻ്റെയും മെയ്ക്കരുത്തിൻ്റെയും ഈ മഹാ മല്ല യുദ്ധത്തിൽ കരിങ്കുന്നത്തിൻ്റെ കനക കിരീടത്തിൽ ആര് മുത്തമിടും എന്നാണ് ഇപ്പോൾ എവിടെയും ചർച്ച വിഷയം. എല്ലാ ക്നാനായ വടംവലി ടീമുകളെയും

Read More
ബധിരാന്ധത റിസോഴ്‌സ് സെന്റര്‍ തെള്ളകം ചൈതന്യയില്‍ ആരംഭിച്ച് കെ.എസ്.എസ്.എസ്

ബധിരാന്ധത റിസോഴ്‌സ് സെന്റര്‍ തെള്ളകം ചൈതന്യയില്‍ ആരംഭിച്ച് കെ.എസ്.എസ്.എസ്

കോട്ടയം: ഭിന്നശേഷിയുള്ളവരുടെ പ്രത്യേകിച്ച് ബധിരാന്ധരായ ആളുകളുടെ സമഗ്ര ഉന്നമനത്തിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ കോമ്പൗണ്ടില്‍ ബധിരാന്ധത റിസോഴ്‌സ് സെന്റര്‍ ആരംഭിച്ചിരിക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. ബന്ധിരതയും അന്ധതയും ഒരുമിച്ചുണ്ടാകുന്ന വൈകല്യ അവസ്ഥയിലുള്ള ആളുകളുടെ ബുദ്ധിമുട്ട്

Read More
ബാംഗളൂർ സ്വർഗറാണി ക്നാനായ ഫൊറോനപള്ളി ജൂബിലി കുടുംബസംഗമം Live Telecasting Available

ബാംഗളൂർ സ്വർഗറാണി ക്നാനായ ഫൊറോനപള്ളി ജൂബിലി കുടുംബസംഗമം Live Telecasting Available

ഇന്ത്യയിൽ കേരളത്തിന് പുറത്ത് കോട്ടയം അതിരൂപതക്കു കീഴിലുള്ള ഏക ഫൊറോനാ ദൈവാലയമായ ബാംഗ്ലൂർ സ്വർഗറാണി ക്നാനായ കത്തോലിക്കാ ദൈവാലയം സിൽവർജൂബിലി നിറവിൽ. ജൂബിലിയുടെ ഭാഗമായി നടത്തപ്പെടുന്ന ഫൊറോനാതല കുടുംബസംഗമം നവംബർ പതിനേഴിന് ബാംഗ്ളൂരിലെ ക്നാനായ സാമുദായത്തിന്റെ തറവാടായ മാർ.മക്കീൽ ഗുരുകുലത്തിൽ വച്ചുനടത്തപ്പെടുന്നു. ദിവ്യബലിയോടുകൂടി ആരംഭിക്കുന്ന പരിപാടികൾ കോട്ടയം അതിരൂപതാ

Read More
കാരിത്താസ് എമര്‍ജന്‍സി ലൈഫ് സപ്പോര്‍ട്ട് ട്രെയിനിംഗ് പ്രോഗ്രാം’ സംഘടിപ്പിച്ചു

കാരിത്താസ് എമര്‍ജന്‍സി ലൈഫ് സപ്പോര്‍ട്ട് ട്രെയിനിംഗ് പ്രോഗ്രാം’ സംഘടിപ്പിച്ചു

കോട്ടയം: കേരള മോട്ടോര്‍ വാഹന വകുപ്പുമായി സഹകരിച്ച് ‘സേഫ് സോണ്‍ 2024-2025’ സംരംഭത്തിന് കീഴില്‍ കാരിത്താസ് ഹോസ്പിറ്റലില്‍ ‘കാരിത്താസ് എമര്‍ജന്‍സി ലൈഫ് സപ്പോര്‍ട്ട് ട്രെയിനിംഗ് പ്രോഗ്രാം’ സംഘടിപ്പിച്ചു. കാരിത്താസ് ഹോസ്പിറ്റലിലെ ഡയമണ്ട് ജൂബിലി ഹാളില്‍ 2024 നവംബര്‍ 13 ന് നടന്ന ഉദ്ഘാടന കര്‍മ്മം കേരള സര്‍ക്കാരിന്റെ ദേവസ്വം

Read More
മയാമി സെന്റ് ജൂഡ് ദൈവാലയത്തില്‍ പത്താം വാര്‍ഷികത്തിന് തിരി തെളിഞ്ഞു.

മയാമി സെന്റ് ജൂഡ് ദൈവാലയത്തില്‍ പത്താം വാര്‍ഷികത്തിന് തിരി തെളിഞ്ഞു.

മയാമി: സൗത്ത് ഫ്‌ളോറിഡായിലെ സെന്റ് ജൂഡ് ക്‌നാനായ ദേവാലയത്തിന്റെ, 10-ാം വാര്‍ഷികത്തിന്റെ ഉദ്ഘാടനം ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ അധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് നിര്‍വഹിച്ചു. മോണ്‍. ഫാ. തോമസ് മുളവനാല്‍, ആദ്യമിഷന്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് പാക്കുവെട്ടിത്തറ, ആദ്യവികാരി ഫാ. ജോസ് ആദോപ്പിള്ളി, നിരവധി

Read More
ഉഴവൂർ  സെൻ്റ് സ്റ്റീഫൻസ്  ഇംഗ്ലീഷ് മീഡിയം നേഴ്സറി സ്കൂളിൽ  ശിശുദിന ഘോഷയാത്ര നടത്തി .

ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് ഇംഗ്ലീഷ് മീഡിയം നേഴ്സറി സ്കൂളിൽ ശിശുദിന ഘോഷയാത്ര നടത്തി .

ഉഴവൂർ: സെൻ്റ് സ്റ്റീഫൻസ് ഇംഗ്ലീഷ് മീഡിയം നേഴ്സറി സ്കൂളിൽ നടന്ന ശിശുദിന ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് ഡീക്കൻ ഷാനി നിർവഹിച്ചു. പ്രിൻസിപ്പൽ സി.ഐലിൻ എസ്.വി.എം., PTA പ്രസിഡൻ്റ് സ്റ്റീഫൻ ചെട്ടിക്കൻ, സിബിസി കല്ലടയിൽ, ലിബിൻ ഓക്കാടൻ, ജെസ്ന ആല്പ്പാറയിൽ എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്കായി പ്രത്യേക മത്സരങ്ങൾ സംഘടിപ്പിക്കുകയും

Read More