1. Home
  2. Breaking News

Category: Latest News

കടുത്തുരുത്തി മണലേൽ M.C ജെയിംസ് (ജെയിംസ് സാർ – 88) നിര്യാതനായി. Live funeral telecasting available

കടുത്തുരുത്തി മണലേൽ M.C ജെയിംസ് (ജെയിംസ് സാർ – 88) നിര്യാതനായി. Live funeral telecasting available

കടുത്തുരുത്തി മണലേൽ M.C ജെയിംസ് (ജെയിംസ് സാർ - 88) നിര്യാതനായി. സംസ്ക്കാരം 13.12.2024 വെള്ളിയാഴ്ച 3.30 PM ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കടുത്തുരുത്തി സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളി (വലിയപള്ളി)യിൽ. LIVE LINK: [yotuwp type="videos" id="Z2oDsUfH7Xs" ]

Read More
ചാമക്കാല ചിറയില്‍ പുത്തന്‍പുരയില്‍ സി.പി. ഫിലിപ്പ് ( രാജു -66 ) നിര്യാതനായി

ചാമക്കാല ചിറയില്‍ പുത്തന്‍പുരയില്‍ സി.പി. ഫിലിപ്പ് ( രാജു -66 ) നിര്യാതനായി

ചാമക്കാല: ചിറയില്‍ പുത്തന്‍പുരയില്‍ സി.പി. ഫിലിപ്പ് ( രാജു -66 ) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ പിന്നീട് ചാമക്കാല സെൻറ് ജോൺസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ . ഭാര്യ അന്നമ്മ ചാമക്കാല ഇടവക പാലത്തടത്തിൽ കുടുംബാഗമാണ്.മക്കൾ അജു, അഞ്ചു(കുറുപ്പന്തറ).   (more…)

Read More
ബഹ്റൈന്‍ ക്നാനായ കത്തോലിക്ക അംഗങ്ങള്‍ ക്രിസ്തുമസ് കരോള്‍ ആഘോഷം നടത്തി

ബഹ്റൈന്‍ ക്നാനായ കത്തോലിക്ക അംഗങ്ങള്‍ ക്രിസ്തുമസ് കരോള്‍ ആഘോഷം നടത്തി

”അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ഭൂമിയില്‍ മനുഷ്യര്‍ക്ക് സമാധാനം.” 2000ല്‍ പരം വര്‍ഷങ്ങള്‍ക്കു മുന്‍പ് മുഴങ്ങി കേട്ട വിളംബരത്തിന്റെയും ഭൂജാതനായ യേശു നാഥന്റെ തിരുപ്പിറവിയും ആഘോഷിക്കുന്ന ഈ വേളയില്‍ ബഹ്റൈന്‍ ക്‌നാനായ അസോസിയേഷന്‍, അംഗങ്ങള്‍ക്ക് എല്ലാ മംഗളങ്ങളും ആശംസകളും നേര്‍ന്നുകൊണ്ട് ക്രിസ്മസ് കരോള്‍ സംഗമം നടത്തി. ഡിസംബര്‍ 5, 6

Read More
ക്‌നാനായ റീജീയന്‍ വിവാഹ ഒരുക്ക കോഴ്‌സ് ബെന്‍സന്‍വില്‍ ഇടവകയില്‍ നടത്തപ്പെട്ടു

ക്‌നാനായ റീജീയന്‍ വിവാഹ ഒരുക്ക കോഴ്‌സ് ബെന്‍സന്‍വില്‍ ഇടവകയില്‍ നടത്തപ്പെട്ടു

ചിക്കാഗോ: ക്‌നാനായ കാത്തലിക് റീജിയന്റെ നേതൃത്വത്തില്‍ വിവാഹ ഒരുക്ക പ്രീ മാര്യേജ്‌കോഴ്‌സ് മൂന്ന് ദിവസങ്ങളിലായി ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ നടന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നുമായി അമ്പതോളം യുവജനങ്ങള്‍ ഇതില്‍ പങ്കെടുത്തു. അവര്‍ക്കായി ഫാ.തോമസ്മുളവനാല്‍, ഫാ. അബ്രാഹം മുത്തോലത്ത്, ഫാ. സിജു മുടക്കോടിയില്‍, റ്റോണി

Read More
തൂവാനിസാ ബൈബിള്‍ കണ്‍വന്‍ഷന് ഡിസംബര്‍ 11 ന് തുടക്കം

തൂവാനിസാ ബൈബിള്‍ കണ്‍വന്‍ഷന് ഡിസംബര്‍ 11 ന് തുടക്കം

കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രാര്‍ത്ഥനാലയമായ കോതനല്ലൂര്‍ തൂവാനിസ ധ്യാനകേന്ദ്രത്തില്‍ 11,12,13,14 തീയതികളില്‍ നടത്തപ്പെടുന്ന ബൈബിള്‍ കണ്‍വന്‍ഷന് നാളെ തുടക്കം. രാവിലെ 9.30 ന് ജപമാലയോടെ കണ്‍വന്‍ഷന്‍ ശുശ്രൂഷകള്‍ ആരംഭിക്കും. കടുത്തുരുത്തി ഫൊറോന വികാരി ഫാ. തോമസ് ആനിമ്മൂട്ടിലിന്റെ കാര്‍മ്മികത്വത്തില്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തും. ഫാ. ജിസണ്‍പോള്‍ വേങ്ങാശ്ശേരി വചന

Read More
കല്ലറ കപിക്കാട് കരിശ്ശേരിക്കല്‍ അന്നമ്മ കുരുവിള (96) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ കപിക്കാട് കരിശ്ശേരിക്കല്‍ അന്നമ്മ കുരുവിള (96) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ കപിക്കാട് കരിശ്ശേരിക്കല്‍ അന്നമ്മ കുരുവിള (96) നിര്യാതയായി. സംസ്കാരം 12.12.2024 വ്യാഴാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലറ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളി (പുത്തന്‍പള്ളി)യില്‍. LIVE LINK: [yotuwp type="videos" id="jZ0bWz_KOYw" ]

Read More
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകയിലെ തിരുബാലസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ” ലഞ്ച് വിത്ത് സാന്റാ” വിജയകരമായി നടത്തി

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകയിലെ തിരുബാലസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ” ലഞ്ച് വിത്ത് സാന്റാ” വിജയകരമായി നടത്തി

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിലെ തിരുബാല സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട " ലഞ്ച് വിത്ത് സാന്റാ" എന്ന ക്രിസ്മസ് ആഘോഷ പരിപാടി ശ്രദ്ദേയമായി. ക്രിസ്മസിനൊരുക്കമായി ഒരുമിച്ചുകൂടിയ ഇടവകയിലെ ഏറ്റവും ചെറിയ കുട്ടികൾക്കായുള്ള മിനിസ്ട്രിയായ തിരുബാലസഖ്യത്തിലെ (Holy Childhood Ministry) അംഗങ്ങൾക്കായി വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം

Read More
പാച്ചിറ (ചോഴിയക്കാട്) താഴത്തുകാലായില്‍ ഏലിയാമ്മ തോമസ്‌ (78) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

പാച്ചിറ (ചോഴിയക്കാട്) താഴത്തുകാലായില്‍ ഏലിയാമ്മ തോമസ്‌ (78) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

പാച്ചിറ (ചോഴിയക്കാട്) താഴത്തുകാലായില്‍ ഏലിയാമ്മ തോമസ്‌ (78) നിര്യാതയായി. സംസ്കാരം 10.12.2023 ചൊവ്വാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പാച്ചിറ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK: [yotuwp type="videos" id="bP26fbLcRz4" ]  

Read More
അഡ്‌ലെയ്ഡിലെ ക്നാനായ സമൂഹത്തിന് പുതു നേതൃത്വം

അഡ്‌ലെയ്ഡിലെ ക്നാനായ സമൂഹത്തിന് പുതു നേതൃത്വം

ക്നാനായ അസ്സോസ്സിയേഷൻ ഓഫ് സൗത്ത് ഓസ്ട്രേലിയ പതിനാറാമത് വാർഷികവും ഒൻപതാമത് ഭരണ സമിതിയുടെ തിരഞ്ഞെടുപ്പും നടത്തുകയുണ്ടായി. 2008 ൽ രൂപം കൊണ്ട KASA എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അസ്സോസ്സിയേഷനിൽ എഴുപതിലേറെ കുടുംബങ്ങളിലായി മുന്നോറോളം അംഗങ്ങൾ ഉണ്ട്. കഴിഞ്ഞ പതിനാറ് വർഷങ്ങളായി അഡ്ലെയ്ഡിലെ വിവിധ കലാ കായിക സാംസ്കാരിക വേദികളിൽ

Read More
കൂടല്ലൂർ മാർഗ്ഗംകളി ടീം ദേശീയ തലത്തിൽ ശ്രദ്ധയാകർഷിച്ച പ്രകടനം കാഴ്ച്ചവെച്ചു

കൂടല്ലൂർ മാർഗ്ഗംകളി ടീം ദേശീയ തലത്തിൽ ശ്രദ്ധയാകർഷിച്ച പ്രകടനം കാഴ്ച്ചവെച്ചു

ബംഗളൂർ: സ്വർഗ്ഗറാണി ക്നാനായ ഫോറോനാ ദേവാലയത്തിന്റെ സിൽവർജൂബിലിയോടനുബന്ധിച്ച് മോൺ.ജേക്കബ് വെള്ളിയാൻഅച്ചന്റെ ഓർമക്കായി നടത്തിയ ദേശീയ തലത്തിലുള്ള മാർഗം കളി മത്സരത്തിൽ കോട്ടയം അതിരൂപതയിലെ കൂടല്ലൂർ സെയിന്റ് മേരീസ് ദേവാലയത്തിൽ നിന്നും വന്ന് ഗംഭീരമായ പ്രകടനം കാഴ്ച്ചവെച്ച 10 വയസിൽ താഴെ മാത്രം പ്രായമുള്ള കുട്ടികൾ കേരളത്തിൽനിന്നുൾപ്പടെ മുതിർന്നവരുൾപ്പട്ട നിരവധി

Read More