ഹ്യൂസ്റ്റനിൽ ഭക്തിനിർഭരമായ മദ്ബഹ വെഞ്ചെരിപ്പ് .
ബിബി തെക്കനാട്ട് . ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ സെന്റ്.മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിലെ പുതുക്കി നിർമിച്ച മദ്ബഹായുടെ വെഞ്ചരിപ്പ് കർമ്മം നിർവഹിക്കപ്പെട്ടു. വികാരി.ഫാ.ഏബ്രഹാം മുത്തോലത്ത് ഡിസംബർ 24 ലാം തിയതി പാതിരാ കുർബാനയ്ക്കു മുൻപായി നടന്ന ചടങ്ങിൽ വച്ച് ആശിർവാദ കർമ്മം നിർവഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ.ജോഷി വലിയവീട്ടിൽ
Read More