1. Home
  2. Breaking News

Category: Latest News

ചൈതന്യ കാര്‍ഷികമേള 2025 പന്തല്‍ കാല്‍നാട്ടുകര്‍മ്മം നടത്തപ്പെട്ടു

ചൈതന്യ കാര്‍ഷികമേള 2025 പന്തല്‍ കാല്‍നാട്ടുകര്‍മ്മം നടത്തപ്പെട്ടു

കോട്ടയം: ഫെബ്രുവരി 2 മുതല്‍ 9 വരെ തീയതികളില്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന 25-ാമത് ചൈതന്യ കാര്‍ഷികമേളയോടും സ്വാശ്രയ സംഘ മഹോത്സവത്തോടും അനുബന്ധിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിക്കേണ്ട പ്രദര്‍ശന വിപണന സ്റ്റാളുകളുടെ പന്തല്‍

Read More
നൂഹ്‌റ മാസിക എട്ടാം വർഷത്തിലേക്ക്

നൂഹ്‌റ മാസിക എട്ടാം വർഷത്തിലേക്ക്

ചിക്കാഗോ: അമേരിക്കയിലെ ക്‌നാനായ റീജിയന്റെ ഓൺലൈൻ മാധ്യമമായ നുഹറ മാസികയുടെ പ്രസിദ്ധീകരണം എട്ടാം വർഷത്തിലേക്കു കടന്നു. ക്‌നാനായ  ജനതയുടെ ആത്‌മീയ ഉണർവിനായി 2018  ജനുവരി മാസം മുതലാണ് നുഹറ പ്രസിദ്ധീകരണം ആരംഭിച്ചത്. ഈടുറ്റ ലേഖനങ്ങളും ആത്മീയ ഉണർവിനുതൂകുന്ന വിഭവങ്ങളുമായി എല്ലാ മാസവും എത്തുന്ന നുഹറ മാസികയെ വായനക്കാർ വളരെ

Read More
സി. റുപ്പീന SVM പുളിംതൊട്ടിൽ നിര്യാതയായി

സി. റുപ്പീന SVM പുളിംതൊട്ടിൽ നിര്യാതയായി

ഉഴവൂർ : കോട്ടയം വിസിറ്റേഷൻ സമൂഹാംഗമായ സി.റുപ്പീന SVM (98) നിര്യാതയായി. ഉഴവൂർ പുളിംതൊട്ടിൽ പരേതരായ തൊമ്മൻ നൈത്തി എന്നിവരുടെ മകളാണ്. എബ്രഹാം, കുര്യൻ, ലൂക്ക, സ്റ്റീഫൻ, തോമസ്, ഏലി, അന്നമ്മ എന്നിവർ സഹോദരങ്ങളാണ്. ഉഴവൂർ, മ്രാല, ചുങ്കം, പയ്യാവൂർ, കൂടല്ലൂർ, ചിങ്ങവനം, പയസ് മൗണ്ട്, പേരൂർ, കൈപ്പുഴ,

Read More
കിടങ്ങൂർ വാലേൽ പെണ്ണമ്മ ജോൺ (81) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കിടങ്ങൂർ വാലേൽ പെണ്ണമ്മ ജോൺ (81) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കിടങ്ങൂർ വാലേൽ പെണ്ണമ്മ ജോൺ (81) നിര്യാതയായി. മൃതദേഹം18.01.2025 ശനിയാഴ്ച രാവിലെ 10.00 മുതൽ മകളുടെ ഇടവക അമനകര (താമരക്കാട്) സെന്റ്. സെബാസ്റ്റ്യൻസ് ക്നാനായ കത്തോലിക്ക ദേവാലയത്തിന്റെ പാരിഷ് ഹാളിൽ പൊതു ദർശനത്തിന് വെയ്ക്കുന്നതും, 3pm ന് ഹാളിൽ ആരംഭിക്കുന്ന ശുശ്രുഷയെ തുടർന്ന് ദേവാലയത്തിന്റ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. പരേത

Read More
നടുക്കണ്ടം ആലപ്പാട്ട്  ബെന്നി ജോസ് (62) നിര്യാതനായി.

നടുക്കണ്ടം ആലപ്പാട്ട് ബെന്നി ജോസ് (62) നിര്യാതനായി.

നടുക്കണ്ടം : ആലപ്പാട്ട് പരേതനായ എൻ. എം. ജോസഫ് - ഏലിയാമ്മ മകൻ ബെന്നി ജോസ് (62) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച (18-01- 2025) ഉച്ചകഴിഞ്ഞ് 3:00 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ചുങ്കം സെന്റ്. മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിലെ കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതാണ്. ഭാര്യ ആനിമോൾ

Read More
40th Wedding Anniversary

40th Wedding Anniversary

40-ാം വിവാഹ വാർഷികം  ആഘോഷിക്കുന്ന കരിങ്കുന്നം പുവത്തേൽ പി സി ജോണി& മേരി ജോണിക്കും ആശംസകൾ

Read More
സി. ലിംസി എസ്.ജെ.സി ( മോനിപ്പള്ളി ഹൈസ്കൂള്‍ അധ്യാപിക -50) നിര്യാതയായി

സി. ലിംസി എസ്.ജെ.സി ( മോനിപ്പള്ളി ഹൈസ്കൂള്‍ അധ്യാപിക -50) നിര്യാതയായി

മോനിപ്പള്ളി: കോട്ടയം അതിരൂപതയിലെ സെന്റ് ജോസഫ് സന്യാസിനീ സമൂഹാംഗമായ സി. ലിംസി എസ്.ജെ.സി ( മോനിപ്പള്ളി ഹൈസ്കൂള്‍ അധ്യാപിക -50) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് തെള്ളകം 101 കവലയിലുള്ള അനുഗ്രഹ മഠം ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയോട് കൂടി ആരംഭിക്കുന്നതും മഠം വക സിമിത്തേരിയില്‍ മൃതസംസ്‌കാരം

Read More
ചിക്കാഗോ ചെറുപുഷ്പ മിഷൻ ലീഗ് ബൈബിൾ റീഡിങ് ചലഞ്ച് Lucky Draw നടത്തപ്പെട്ടു.

ചിക്കാഗോ ചെറുപുഷ്പ മിഷൻ ലീഗ് ബൈബിൾ റീഡിങ് ചലഞ്ച് Lucky Draw നടത്തപ്പെട്ടു.

ചിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് സംഘടനയുടെ ആഭിമുഖ്യത്തിൽ രൂപത അടിസ്ഥാനത്തിൽ കഴിഞ്ഞ നവംബറിൽ തുടക്കം കുറിച്ച ബൈബിൾ റീഡിങ് ചലഞ്ചിന്റെ ഭാഗമായി ചിക്കാഗോ സെൻമേരിസ് ക്നാനായ ദേവാലയത്തിൽ lucky draw നടത്തപ്പെട്ടു. ഈ സംരംഭത്തിൽ പങ്കുചേർന്നുകൊണ്ടിരിക്കുന്ന കുട്ടികളെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജനുവരി 12ന് 11:40 നു ഉള്ള

Read More
കുമരകം വാചാച്ചിറയിൽ വി.കെ ജോൺ (ജോണിക്കുട്ടി-74) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കുമരകം വാചാച്ചിറയിൽ വി.കെ ജോൺ (ജോണിക്കുട്ടി-74) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കുമരകം വാചാച്ചിറയിൽ വി.കെ ജോൺ (ജോണിക്കുട്ടി-74) നിര്യാതനായി. സംസ്കാരം 14.01.2025 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ കൊണ്ടുവരികയും 10 മണിക്ക് പള്ളി പാരിഷ് ഹാളിൽ പൊതുദർശനത്തിന് വയ്ക്കുകയും, സംസ്കാരകർമ്മങ്ങൾ 2.30 pm ന് ആരംഭിച്ച് കുമരകം സെന്റ് ജോൺസ് ക്നാനായ കത്തോലിക്ക പള്ളിയിൽ നടക്കും. ഭാര്യ: സൂസമ്മ

Read More
ഡിട്രോയ്റ് – വിൻഡ്സർ ക്നാനായ കാത്തോലിക് സൊസൈറ്റിക്ക് നവ നേതൃത്വം

ഡിട്രോയ്റ് – വിൻഡ്സർ ക്നാനായ കാത്തോലിക് സൊസൈറ്റിക്ക് നവ നേതൃത്വം

ഡിട്രോയ്റ്, വിൻഡ്സർ എന്നിവിടങ്ങളിൽ സ്ഥിരതാമസമാക്കിയ ക്നാനായ കത്തോലിക്ക വിശ്വാസികളെ ഒന്നിച്ചു ഒരു കുടകിഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ 1993-ല്‍ സ്ഥാപിതമായ ക്നാനായ കത്തോലിക്ക സൊസൈറ്റി ഓഫ്‌ ഡിട്രോയ്റ് - വിൻഡ്സറിന്റെ 2025-2026 വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മറ്റി ഡിസംബർ 28-ന് നടന്ന ക്രിസ്മസ് ആഘോഷം /ജനറൽ ബോഡി / ഇലക്ഷനിൽ

Read More