1. Home
  2. Breaking News

Category: Latest News

മ്രാല വരാപ്പുഴ പെണ്ണമ്മ മാത്യു (75) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മ്രാല വരാപ്പുഴ പെണ്ണമ്മ മാത്യു (75) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മ്രാല വരാപ്പുഴ പെണ്ണമ്മ മാത്യു (75) നിര്യാതയായി. സംസ്കാരം 17.02.2025 തിങ്കളാഴ്ച 3.30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം മ്രാല സെന്റ്‌ പീറ്റര്‍ & പോള്‍ ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK: [yotuwp type="videos" id="IgJPXmZxfP4" ]

Read More
ഷോർട്ഫിലിമുകളിലൂടെ “ജോമി ജോസ് കൈപ്പാറേട്ട് “കരുതൽ” എന്ന സിനിമയുടെ സംവിധായകനായി മലയാള സിനിമയിലേക്ക്

ഷോർട്ഫിലിമുകളിലൂടെ “ജോമി ജോസ് കൈപ്പാറേട്ട് “കരുതൽ” എന്ന സിനിമയുടെ സംവിധായകനായി മലയാള സിനിമയിലേക്ക്

കോട്ടയം : ജോമി ജോസ് കൈപ്പാറേട്ട് "കരുതൽ" എന്ന സിനിമയുടെ കഥയെഴുതി സംവിധാനം ചെയ്താണ് മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. നഴ്‌സിംഗാണ് ജോമിയുടെ പ്രൊഫഷനെങ്കിലും സാമൂഹ്യപ്രസക്തിയുള്ള നിരവധി ഷോർട്ഫിലിമുകൾ കഥയെഴുതി സംവിധാനം ചെയ്യുകയും വിവിധ ഫെസ്ടിവലുകളിൽ അവാർഡുകൾ നേടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ ഇന്റർനാഷണൽ ഷോർട്ഫിലിം ഫെസ്റ്റിവൽ അവാർഡ് 2020, കൊച്ചിൻ

Read More
യൂ കെ പയസ്‌മൗണ്ട് സംഗമം ശനിയാഴ്ച്ച ബിർമിങ്ഹാമിൽ

യൂ കെ പയസ്‌മൗണ്ട് സംഗമം ശനിയാഴ്ച്ച ബിർമിങ്ഹാമിൽ

കോട്ടയം ജില്ലയിലെ പ്രകൃതിരമണീയമായ അരിക്കുഴി വെള്ളച്ചാട്ടം ഉൾപ്പെടുന്ന ഭൂപ്രദേശം ആയ ഉഴവൂർ പഞ്ചായത്തിലെ പയസ്മൗണ്ടിൽ നിന്നും യുകെയിലേക്ക് കുടിയേറി പാർത്ത കുടുംബാംഗങ്ങളുടെ ആദ്യത്തെ സംഗമം ബർമിഹാമിലെ കോർപ്പസ് ക്രിസ്റ്റി ചർച്ച് ഹാളിൽ വച്ച് ഫെബ്രുവരി 15 ശനിയാഴ്ച രാവിലെ പത്തുമണി മുതൽ വൈകുന്നേരം 4 മണി വരെ നടത്തപ്പെടുന്നതാണ്

Read More
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മൂന്നു നോമ്പാചരണവും പുറത്തു നമസ്കാരവും ഭക്തിനിർഭരമായി.

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മൂന്നു നോമ്പാചരണവും പുറത്തു നമസ്കാരവും ഭക്തിനിർഭരമായി.

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ മൂന്നു നോമ്പാചരണവും പുറത്തുനമസ്കാരവും ഭക്തിനിർഭരമായി നടത്തപ്പെട്ടു. ഫെബ്രുവരി 10, 11, 12 തിയ്യതികളിലായ് ഭക്തി നിർഭരമായ തിരുക്കർമ്മങ്ങളോടെയാണ് മൂന്നു നൊമാചരണം സംഘടിപ്പിച്ചത്. ക്നാനായ സമുദായത്തിന്റെ തലപ്പള്ളിയായ കടുത്തുരുത്തി വലിയപള്ളിയിലെ മൂന്നുനോമ്പാചരണത്തെ ഓർമ്മപടുത്തുന്ന രീതിയിൽ മൂന്നു ദിവസങ്ങളിലും പരമ്പരാഗതമായ പ്രത്യേക

Read More
ബാംഗ്ലൂർ/കൈപ്പുഴ പാലത്തുരുത്ത് ജോസഫ് തോമസ് ഓട്ടപ്പള്ളിൽ (88) ബാംഗ്ലൂരിൽ നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ബാംഗ്ലൂർ/കൈപ്പുഴ പാലത്തുരുത്ത് ജോസഫ് തോമസ് ഓട്ടപ്പള്ളിൽ (88) ബാംഗ്ലൂരിൽ നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ബാംഗ്ലൂർ/കൈപ്പുഴ പാലത്തുരുത്ത് ജോസഫ് തോമസ് ഓട്ടപ്പള്ളിൽ (88) ബാംഗ്ലൂരിൽ നിര്യാതനായി. (റിട്ട. എഞ്ചിനീയർ, BEML , കോളാർ ഗോൾഡ്ഫീൽഡ്സ്). പൊതുദർശനം 15.02.2025 ശനിയാഴ്ച് 12 PM മുതൽ സെയിന്റ് എഫ്രേം സെന്‍ററില്‍ ( മാർ. മാക്കീൽ ഗുരുകുലം, എസ്. ജി. പാളയ, ബംഗളൂർ-29). സംസ്കാരകർമങ്ങൾ 2 PM-ന് സെയിന്റ്

Read More
കുറുമുള്ളൂർ ചങ്ങുംമൂലയിൽ  പ്രിത സ്‌റ്റീഫൻ ( 54) നിര്യാതയായി

കുറുമുള്ളൂർ ചങ്ങുംമൂലയിൽ പ്രിത സ്‌റ്റീഫൻ ( 54) നിര്യാതയായി

കുറുമുള്ളൂർ: കുറുമുള്ളൂർ ചങ്ങുംമൂലയിൽ K. J . സ്റ്റീഫൻ്റെ ഭാര്യ പ്രിത സ്‌റ്റീഫൻ ( 54) നിര്യാതയായി. മൃതസംസ്ക്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച (14/2 ) ഉച്ചകഴിഞ്ഞ് 4 മണിക്ക് ഭവനത്തിൽ ആരംഭിച്ച് കുറുമുള്ളൂർ സെൻ്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. മക്കൾ: റെനീഷ് സ്റ്റീഫൻ, രേഷ്മ  സ്റ്റീഫൻ .

Read More
പയ്യാവൂർ സ്കൂളിൽ സേക്രഡ് ഗ്ലോറീസ് 2025

പയ്യാവൂർ സ്കൂളിൽ സേക്രഡ് ഗ്ലോറീസ് 2025

പയ്യാവൂർ : സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിൽ LP, HS, HSS വിഭാഗങ്ങളുടെ സംയുക്ത വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും - സേക്രഡ് ഗ്ലോറീസ് 2025 - ഫെബ്രുവരി 13 വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് നടക്കും. സ്കൂൾ മാനേജർ റവ. ഫാ. ബേബി കട്ടിയാങ്കൽ ആധ്യക്ഷം വഹിക്കുന്ന

Read More
വിദേശത്തേക്ക് ജോലി തേടി പോകുന്ന യുവതലമുറയുടെ ആകുലതകളും, നാട്ടിൽ ഒറ്റക്കായി പോകുന്ന മാതാപിതാക്കളുടെ വേദനകളും പ്രമേയമാക്കിക്കൊണ്ട് ജോമി ജോസ് കൈപ്പാറേട്ട് കഥ എഴുതി സംവിധാനം നിർവ്വഹിക്കുന്ന “കരുതൽ” എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു.

വീടുകളിൽ ഒറ്റയ്ക്കായി പോകുന്ന മാതാപിതാകളെ തേടി കടന്നു വരുന്ന സീരിയൽ കില്ലേഴ്സിൻ്റെയും, അവരുടെ ഇരകളുടേയും കഥ പറയുന്ന '"കരുതൽ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം നടത്തി. ചിത്രത്തിൻ്റെ ചിത്രീകരണം ഉഴവൂർ, ഏറ്റുമാനൂർ, പുതുവേലി, കല്ലറ തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ലോക്കേഷനുകളിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. പ്രശാന്ത് മുരളി, സിബി തോമസ്,

Read More
ഉഴവൂര്‍ കല്ലടയില്‍ ജോമോന്‍ കെ.എസ്. (55) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂര്‍ കല്ലടയില്‍ ജോമോന്‍ കെ.എസ്. (55) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂര്‍ കല്ലടയില്‍ ജോമോന്‍ കെ.എസ്. (55) നിര്യാതനായി. സംസ്കാരം 12.02.2025 ബുധനാഴ്ച 4 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍. LIVE LINK: [yotuwp type="videos" id="C-6tiIZqFyo" ]

Read More
റവ. ഫാ തോമസ് ആനിമൂട്ടില്‍ കോട്ടയം അതിരൂപത വികാരി ജനറാള്‍

റവ. ഫാ തോമസ് ആനിമൂട്ടില്‍ കോട്ടയം അതിരൂപത വികാരി ജനറാള്‍

കോട്ടയം അതിരൂപതയുടെ പ്രൊ പ്രൊട്ടോ സിഞ്ചല്ലൂസ് ആയി  വെരി.റവ.ഫാ തോമസ് ആനിമൂട്ടിൽ നിയമിച്ചു.കോട്ടയം athirupa പുറത്തിറക്കിയ ട്രാൻസ്ഫർ ലിസ്റ്റിലാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.വെരി.റവ.ഫാ തോമസ് ആനിമൂട്ടിൽ അച്ഛന്  ക്നാനായ പത്രത്തിന്റെ പ്രാര്‍ത്ഥനകളും ആശംസകൾ നേരുകയാണ്.ഫാ. തോമസ് ആനിമൂട്ടില്‍ 1989 ഏപ്രില്‍ 13-ന് വൈദികപട്ടം സ്വീകരിച്ചു. തുടര്‍ന്ന് പുളിഞ്ഞാല്‍ പള്ളി

Read More