1. Home
  2. Breaking News

Category: Latest News

വഴികാട്ടി – സന്നദ്ധ സംഘടനക്ക് തുടക്കമായി

വഴികാട്ടി – സന്നദ്ധ സംഘടനക്ക് തുടക്കമായി

തിരുവനന്തപുരം: തിരുവനന്തപുരം സെന്റ് പയസ് ടെൻത് ഇടവകയിലെ ക്നാനായ കത്തോലിക്ക കോൺഗ്രസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ "വഴികാട്ടി" എന്ന പേരിൽ ഒരു സന്നദ്ധ സംഘടനയ്ക്ക് രൂപം നൽകി. ഫെബ്രുവരി 23 ഞായറാഴ്ച KCC യൂണിറ്റ് ജനറൽ ബോഡിയോടനുബന്ധിച്ച് നടന്ന യോഗത്തിൽ, ഇടവക വികാരിയും യൂണിറ്റ് ചാപ്ലെയിനുമായ ഫാ.മിഥുൻ വലിയ പുളിഞ്ചാക്കിൽ

Read More
കവിൻ കെയർ ദേശീയ അവാർഡ് അഡ്വ. സാറ സണ്ണി പറമ്പേട്ടിന്

കവിൻ കെയർ ദേശീയ അവാർഡ് അഡ്വ. സാറ സണ്ണി പറമ്പേട്ടിന്

ഭാരതത്തിലെ പ്രഥമ ഡെഫ് ലോയർ അഡ്വ.സാറ സണ്ണിയെ കവിൻ കെയർ ദേശീയ അവാർഡ് നൽകി ആദരിച്ചു. ചെന്നെയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്. പ്രതിസന്ധികളെ അതീജീവിച്ച് പ്രാഗൽഭ്യം തെളിയിച്ച അപൂർവ വ്യക്‌തിത്വം എന്നതാണ് സാറായെ ഈ അവാർഡിനർഹയാക്കിയത് . ജഡ്ജിമാരുൾപ്പടയുള്ള പ്രമുഘരുൾപ്പെട്ട ജൂറി, സാറയെ ഈ അവാർഡിനായ്

Read More
സേക്രഡ് ഹാർട്ട് സ്കൂളിൽ റോബോ ഫെസ്റ്റ് 

സേക്രഡ് ഹാർട്ട് സ്കൂളിൽ റോബോ ഫെസ്റ്റ് 

പയ്യാവൂർ : സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റോബോട്ടിക്സ് മേഖലയിലെ കൗതുകങ്ങളും വിസ്മയങ്ങളും കോർത്തിണക്കി റോബോ ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ബിനോയ്‌ കെ. ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. നിത്യജീവിതത്തിൽ റോബോട്ടിക്സിന്റെ പ്രയോജനം സൂചിപ്പിക്കുന്ന പ്രോജക്റ്റുകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർമിച്ച്

Read More
ക്‌നാനായ റീജിയണൽ പുൽക്കൂട് നിർമാണ മത്സര ഫൈനലിസ്റ്റുകൾ

ക്‌നാനായ റീജിയണൽ പുൽക്കൂട് നിർമാണ മത്സര ഫൈനലിസ്റ്റുകൾ

ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് 'ഗ്ലോറിയ ഇൻ എക്‌സിൽസിസ്' എന്ന പേരിൽ ദേശീയ തലത്തിൽ സംഘടിപ്പിച്ച പുൽക്കൂട് നിർമാണ ഫാമിലി വീഡിയോ മത്സരത്തിന്റെ ക്‌നാനായ റീജിയണൽ ഫൈനലിസ്റ്റുകളെ  പ്രഖ്യാപിച്ചു. ജയ്സെൽ ജോസ് തോട്ടുങ്കൾ & ഫാമിലി (അറ്റ്ലാൻ്റ ഹോളി ഫാമിലി ക്‌നാനായ കത്തോലിക്ക ഇടവക),  ലവീന  പുലിക്കോട്ടിൽ &

Read More
എസ്.എച്ച്. മൗണ്ട് അടിയായിപ്പള്ളി (മള്ളിയിൽ) സിസിലി ഫിലിപ്പ് (79) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

എസ്.എച്ച്. മൗണ്ട് അടിയായിപ്പള്ളി (മള്ളിയിൽ) സിസിലി ഫിലിപ്പ് (79) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

എസ്.എച്ച്. മൗണ്ട് അടിയായിപ്പള്ളി (മള്ളിയിൽ) സിസിലി ഫിലിപ്പ് (79) നിര്യാതയായി. സംസ്കാരം 23.02.2025 ഞായറാഴ്ച 4.45 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം എസ്.എച്ച്. മൗണ്ട് തിരുഹൃദയ ക്നാനായ കത്തോലിക്കാ പള്ളിയിൽ. LIVE LINK: [yotuwp type="videos" id="i2Kj32aPTFw" ]

Read More
അഞ്ജു ജോണിന്‌ കെമിസ്ട്രിയില്‍ പി എച്ച് ഡി

അഞ്ജു ജോണിന്‌ കെമിസ്ട്രിയില്‍ പി എച്ച് ഡി

മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും കെമിസ്ട്രിയില്‍ പി എച്ച് ഡി ബിരുദം കരസ്ഥമാക്കിയ അഞ്ജു ജോണ്‍. രാജപുരം ഇടവക കരോട്ട്‌നെല്ലിപ്പുഴയില്‍ ബിനു ജോയിയുടെ ഭാര്യയാണ്. മാലക്കല്ല് ഇടവക കടവില്‍ പോളയ്ക്കല്‍ ജോണ്‍ – ആന്‍സി ദമ്പതികളുടെ മകളാണ്. മക്കള്‍: ഡേവിഡ്, നോറ. മാന്നാനം കെ. ഇ കോളേജിലെ അസോസിയേറ്റ് പ്രൊഫസറായ

Read More
താമ്പാ പള്ളിയിൽ ദമ്പതി സംഗമം സംഘടിപ്പിച്ചു

താമ്പാ പള്ളിയിൽ ദമ്പതി സംഗമം സംഘടിപ്പിച്ചു

സിജോയ് പറപ്പള്ളിൽ താമ്പാ: സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയിൽ മൂന്നു ദിവസം നീണ്ടുനിന്ന ദമ്പതി സംഗമം സംഘടിപ്പിച്ചു. ആദ്യ ദിനത്തിൽ ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെ പരിപാടികൾ ആരംഭിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ നടന്ന ക്‌ളാസ്സുകൾക്കും ചർച്ചകൾക്കും ഡോ. അജോമോൾ പുത്തൻപുരയിൽ,

Read More
കൂടല്ലൂർ വെള്ളാപ്പള്ളിൽ തോമസ് വി. റ്റി. (64) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കൂടല്ലൂർ വെള്ളാപ്പള്ളിൽ തോമസ് വി. റ്റി. (64) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കൂടല്ലൂർ വെള്ളാപ്പള്ളിൽ തോമസ് വി. റ്റി. (64) നിര്യാതനായി. സംസ്കാരം 23.02.2025 ഞായറാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. LIVE LINK: [yotuwp type="videos" id="4cA4Z22vuQ4" ]

Read More
മുകളേല്‍ മത്തായി ലീലാമ്മ സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാരം സമ്മാനിച്ചു

മുകളേല്‍ മത്തായി ലീലാമ്മ സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാരം സമ്മാനിച്ചു

കോട്ടയം:  മാതൃകാ കര്‍ഷക കുടുംബത്തെ കണ്ടെത്തി ആദരിക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അതിരൂപതയിലെ ചുള്ളിയോട് മുകളേല്‍ കുടുംബവുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയ സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാരം സമ്മാനിച്ചു. പുരസ്‌ക്കാരത്തിന് അര്‍ഹയായത് ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിനി

Read More
IKCC  വാലെന്റൈൻസ്  ആഘോഷം   വർണാഭമായി

IKCC വാലെന്റൈൻസ് ആഘോഷം വർണാഭമായി

ന്യൂയോർക്ക്  : ഇന്ത്യൻ ക്നാനായ കാത്തോലിക് അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ  ആഭിമുക്യത്തിൽ  നടത്തിയ  2025 വാലെന്റൈൻസ് ആഘോഷം വർണശബളമായി. ഫെബ്രുവരി 15 തിയതി റോക്‌ലാൻഡ് കമ്മ്യൂണിറ്റി സെന്ററിൽ   വൈകുന്നേരം 6 മണിക്ക് ആരംഭിച്ച് അർദ്ധരാത്രി വരെ നീണ്ടുനിന്ന ആഘോഷത്തിൽ 80 തിൽ പരം ദമ്പതികൾ  പങ്കെടുത്തു. വിവിധ

Read More