1. Home
  2. Breaking News

Category: Latest News

ഭിന്നശേഷി കായികമേളയില്‍ തോമസ് സ്റ്റീഫന് സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനം

ഭിന്നശേഷി കായികമേളയില്‍ തോമസ് സ്റ്റീഫന് സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനം

പുതുവേലി: സംസ്ഥാന സര്‍ക്കാര്‍ കോഴിക്കോട് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ ഭിന്നശേഷിക്കാരുടെ സംസ്ഥാനതല ഒളിംപിക്‌സില്‍ ലോവര്‍ എബിലിറ്റി വിഭാഗത്തില്‍ സോഫ്റ്റ് ബോള്‍ ത്രോയില്‍ സംസ്ഥാനതലത്തില്‍ പുതുവേലി ഇടവകാംഗമായ തോമസ് സ്റ്റീഫന്‍ ഇടമനശ്ശേരില്‍ രണ്ടാം സ്ഥാനത്തിന് അര്‍ഹനായി. ഇടമനശ്ശേരില്‍ സ്റ്റീഫന്‍ - എത്സമ്മ ദമ്പതികളുടെ മകനാണ്. പ്രോത്സാഹന സമ്മാനമായി വടകര എം. പി

Read More
ആർച്ച് ബിഷപ് മാർ കുര്യൻ മാത്യു വയലുങ്കൽ ചിലെയിൽ വത്തിക്കാൻ സ്ഥാനപതി

ആർച്ച് ബിഷപ് മാർ കുര്യൻ മാത്യു വയലുങ്കൽ ചിലെയിൽ വത്തിക്കാൻ സ്ഥാനപതി

വത്തിക്കാന്‍ സിറ്റി: കോട്ടയം അതിരൂപതാംഗമായ ആര്‍ച്ച്ബിഷപ് മാര്‍ കുര്യന്‍ മാത്യു വയലുങ്കലിനെ തെക്കേ അമേരിക്കന്‍ രാജ്യമായ ചിലിയിലെ അപ്പസ്തോലിക് നുണ്‍ഷ്യോയായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. അള്‍ജീരിയയിലെയും ടുണീഷ്യയിലെണ്‍യും അപ്പസ്തോലിക് നുണ്‍ഷ്യോയായി സേണ്‍വനമനുഷ്ഠിച്ചുവരികയായിരുന്നു ആര്‍ച്ച്ബിഷപ് മാര്‍ കുര്യന്‍ മാത്യു വയലുങ്കല്‍. കോട്ടയം നീണ്ടൂര്‍ ഇടവകാംഗമായ അദ്ദേഹം 1966 ഓഗസ്റ്റ് നാലിനാണു

Read More
യുകെയിലെ സ്വിണ്ടനിൽ നിര്യാതയായ ഐറിന് യാത്രാമൊഴിയേകി മലയാളി സമൂഹം; സംസ്കാരം 21ന് ഉഴവൂര്‍ പയസ്മൗണ്ട് പള്ളിയില്‍. LIVE FUNERAL TELECASTING AVAILABLE

യുകെയിലെ സ്വിണ്ടനിൽ നിര്യാതയായ ഐറിന് യാത്രാമൊഴിയേകി മലയാളി സമൂഹം; സംസ്കാരം 21ന് ഉഴവൂര്‍ പയസ്മൗണ്ട് പള്ളിയില്‍. LIVE FUNERAL TELECASTING AVAILABLE

ലണ്ടൻ/കോട്ടയം∙ യുകെയിലെ സ്വിണ്ടനിൽ നിര്യാതയായ ഐറിൻ സ്മിത തോമസിന് (11) മലയാളി സമൂഹം കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി. സ്വിണ്ടൻ ഹോളി ഫാമിലി ചർച്ചിൽ നടന്ന പൊതുദർശന ശുശ്രൂഷകളിൽ നൂറുകണക്കിന് ആളുകളാണ് യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പങ്കെടുത്തത്. വിൽഷെയർ മലയാളി അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പൊതുദർശനം. ന്യൂറോളജിക്കൽ സംബന്ധമായ രോഗത്തെ

Read More
ചാമക്കാലാ (മാഞ്ഞൂർ സൗത്ത്) വള്ളോപ്പള്ളിൽ വി.ജെ. എബ്രഹാം (കുഞ്ഞുമോൻ – 85) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ചാമക്കാലാ (മാഞ്ഞൂർ സൗത്ത്) വള്ളോപ്പള്ളിൽ വി.ജെ. എബ്രഹാം (കുഞ്ഞുമോൻ – 85) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ചാമക്കാലാ (മാഞ്ഞൂർ സൗത്ത്) വള്ളോപ്പള്ളിൽ വി.ജെ എബ്രഹാം (കുഞ്ഞുമോൻ - 85) നിര്യാതനായി. സംസ്കാരം 16.03.2025 ഞായറാഴ്ച 4:00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ്‌ ജോൺസ് ക്നാനായ കത്തോലിക്ക പള്ളി സിമിത്തേരിയിൽ. ഭാര്യ ത്രേസിയാമ്മ (പാലത്തുരുത്ത്). മക്കൾ: ജോയ്‌സൺ (കാരിത്താസ്- UK), ജോമോൻ (UK),

Read More
പൂഴിക്കോല്‍  സെന്റ് ലൂക്‌സ് എല്‍ പി സ്‌കൂളിന്റെയും സെന്റ് മാര്‍ത്താസ് യുപി സ്‌കൂളിന്റെയും  പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു

പൂഴിക്കോല്‍ സെന്റ് ലൂക്‌സ് എല്‍ പി സ്‌കൂളിന്റെയും സെന്റ് മാര്‍ത്താസ് യുപി സ്‌കൂളിന്റെയും പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു

പൂഴിക്കോല്‍. സെന്റ് ലൂക്‌സ് എല്‍ പി സ്‌കൂളിന്റെയും സെന്റ് മാര്‍ത്താസ് യുപി സ്‌കൂളിന്റെയും ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ഷാജി മുകളേലിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതു യോഗത്തില്‍ യുപി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ഷിജു കുര്യാക്കോസ് സ്വാഗതം പറഞ്ഞു. പൂര്‍വ്വ

Read More
തോമസ് പീറ്റര്‍ വെട്ടുകല്ളേല്‍ പാല നഗരസഭാ ചെയര്‍മാനായി സ്ഥാനമേറ്റെടുത്തു 

തോമസ് പീറ്റര്‍ വെട്ടുകല്ളേല്‍ പാല നഗരസഭാ ചെയര്‍മാനായി സ്ഥാനമേറ്റെടുത്തു 

ചെറുകര: പാലാ നഗരസ ചെയര്‍മാനായി  ചെറുകര സെന്‍്റ്. മേരീസ് ക്നാനായ കത്തോലിക്ക  പള്ളി ഇടവകാംഗമായ തോമസ് പീറ്റര്‍ വെട്ടുകല്ളേല്‍ (കേരള കോണ്‍ഗ്രസ് -എം) സ്ഥാനമേറ്റെടുത്തു. ഇതാദ്യമായാണ് ഒരു ക്നാനയ്ക്കാരന്‍ പാലാ നഗരപിതാവാകുന്നത്.  പരേതരായ വെട്ടുകല്ളേല്‍ വി.ജെ പീറ്ററിന്‍്റെയും , അന്നമ്മ പീറ്ററിന്‍്റെയും മകനാണ് . വി. ജെ പീറ്റര്‍

Read More
ഗാന്ധിജിയുടെ കോട്ടയം അരമന സന്ദര്‍ശനത്തിന്റെ നൂറാം വാര്‍ഷികം മാർച്ച് 15 ശനിയാഴ്ച നടത്തപ്പെടുന്നു.

ഗാന്ധിജിയുടെ കോട്ടയം അരമന സന്ദര്‍ശനത്തിന്റെ നൂറാം വാര്‍ഷികം മാർച്ച് 15 ശനിയാഴ്ച നടത്തപ്പെടുന്നു.

കോട്ടയം: 1911-ല്‍ സ്ഥാപിതമായ കോട്ടയം രൂപതയുടെ ആസ്ഥാന കേന്ദ്രമായ കോട്ടയം മെത്രാസന മന്ദിരത്തില്‍ ഭാരതത്തിന്റെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി 1925 മാര്‍ച്ച് 15 ന് സന്ദര്‍ശനം നടത്തി അഭിവന്ദ്യ അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍ പിതാവുമായി അക്കാലത്തെ നവോത്ഥാന പ്രവര്‍ത്തനങ്ങളുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതിന്റെ നൂറാം വാര്‍ഷികം ശനിയാഴ്ച ആചരിക്കുന്നു. വൈക്കം

Read More
കിടങ്ങൂർ കടുതോടിൽ കെ.സി. സൈമൺ (95) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കിടങ്ങൂർ കടുതോടിൽ കെ.സി. സൈമൺ (95) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കിടങ്ങൂർ കടുതോടിൽ കെ.സി. സൈമൺ (95) നിര്യാതനായി. സംസ്കാരശുശ്രൂഷകള്‍ 18.03.2025 ചൊവ്വാഴ്ച്ച 4 PM ന് ഭവനത്തിൽ ആരംഭിക്കും. സംസ്ക്കാരം കിടങ്ങൂർ സെന്‍റ മേരീസ് ക്നാനായ കാത്തലിക്ക ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ അന്നമ്മ സൈമൺ നടുവിലേപറമ്പിൽ (കുമരകം). മക്കൾ: സജൻ സൈമൺ, രേണു തോമസ്, മാത്യു സൈമൺ

Read More
സി. മേഴ്‌സി മാത്യു പ്ലാമ്പറമ്പില്‍പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

സി. മേഴ്‌സി മാത്യു പ്ലാമ്പറമ്പില്‍പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

കോണ്‍ഗ്രിഗേഷന്‍ ഓഫ് സിസ്റ്റേഴ്‌സ് ഓഫ് സെന്റ് അലോഷ്യസിന്റെ ഇന്ത്യന്‍ പ്രൊവിന്‍സായ മേരി ഇമ്മാക്കുലേറ്റിന്റെ പുതിയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി തെരഞ്ഞെടുക്കപ്പെട്ട മേഴ്‌സി മാത്യു. ചാമക്കാല ഇടവക പ്ലാംപറമ്പില്‍ മത്തായി-പരേതയായ എത്സമ്മ ദമ്പതികളുടെ മകളാണ്. ഇപ്പോള്‍ റാഞ്ചിയില്‍ സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പിലാണ്. മുന്‍ പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലറുമായിരുന്നു.

Read More
ജോസ്മോൻ ചെമ്മാച്ചേൽ കെ. സി.എസിൻ്റെ പുതിയ ഓഡിറ്റർ ആയി നിയമിതനായി .

ജോസ്മോൻ ചെമ്മാച്ചേൽ കെ. സി.എസിൻ്റെ പുതിയ ഓഡിറ്റർ ആയി നിയമിതനായി .

ചിക്കാഗോ:  2025-26 കാലഘട്ടത്തിലേക്ക് കെ. സി.എസിൻ്റെ ഓഡിറ്റർ പദവിയിലേക്ക് ജോസ്മോൻ ചെമ്മാച്ചേൽ CPA നിയമിതനായി. കെ.സി.ജെ.എൽ, കെ.സി.വൈ.എൽ, കെ.സി. എസ് എന്നീ പ്രസ്ഥാനങ്ങളിലൂടെ സമുദായത്തിൻ്റെയും സംഘടനയുടെയും ആത്മാവ് തൊട്ടറിഞ്ഞ് വളർന്നുവന്ന ജോസ്മോൻ എന്തുകൊണ്ടും ഈ സ്ഥാനത്തിന് വളരെ യോഗ്യതയുള്ളവനാണ്. സ്വന്തമായി അക്കൗണ്ടിംഗ് സ്ഥാപനം തുടങ്ങി വളരെ നല്ല നിലയിൽ

Read More