യുകെയിലുള്ള ഉഴവൂർക്കാർ ഈ വർഷം സൗഹ്രദങ്ങൾ പങ്കിടാനും, കൂട്ടു കൂടാനും എത്തുന്നത് ലെസ്റ്ററിൽ. പതിനേഴാമത് ഉഴവൂർ സംഗമം “ഉഴവ്25” നവംബർ 15 ന് ലെസ്റ്ററിൽ വെച്ച് നടത്തപ്പെടുന്നു.
ഷിൻസൺ കവുന്നുപാറയിൽ യുകെയിലുള്ള ഉഴവൂർക്കാരുടെ വികാരമായ, സംഗമങ്ങളുടെ സംഗമം എന്നറിയപ്പെടുന്ന ഉഴവൂർ സംഗമം 2025 നവംബർ 15ന് വിപുലമായ രീതിയിൽ ലെസ്റ്ററിൽ വെച്ച് നടത്തപ്പെടുന്നു. എല്ലാവർഷവും ഉഴവൂർക്കാർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉഴവൂർ സംഗമം ഈ വർഷം വിപുലമായ പാർക്കിങ്ങും, 1000 പേരെ വരെ ഉൾക്കൊള്ളാൻ പറ്റുന്ന ലെസ്റ്ററിലുള്ള റാംഗരിയ
Read More