1. Home
  2. Breaking News

Category: Latest News

ചെറുപുഷ്പ മിഷൻ ലീഗിൻറെ പ്രവർത്തനോദ്ഘാടനവും, വി. കൊച്ചുത്രേസ്യായുടെ തിരുനാളും

ചെറുപുഷ്പ മിഷൻ ലീഗിൻറെ പ്രവർത്തനോദ്ഘാടനവും, വി. കൊച്ചുത്രേസ്യായുടെ തിരുനാളും

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ കനാനായ കത്തോലിക്കാ ദേവാലയത്തിൽ ചെറുപുഷ്പ മിഷൻ ലീഗിൻറെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനവും വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളും സമുചിതമായി ആഘോഷിച്ചു വി.കുർബാഗയെത്തുടർന്ന് മിഷൻലീഗ് അംഗങ്ങളും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും പ്രദക്ഷിണമായി ദേവാലയത്തിലെന്തി. ചെമ്മഞ്ഞക്കൊടികളും പുഷ്പങ്ങളുമേന്തിയ കുഞ്ഞു മിഷനറിമാർക്ക് ഇടവകവികാരി റവ ഫാ. എബ്രഹാം കളരിക്കൽ മിഷൻ

Read More
മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പള്ളിയില്‍ മിഷന്‍ വാരാചരണത്തിന് തുടക്കം കുറിച്ചു

മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പള്ളിയില്‍ മിഷന്‍ വാരാചരണത്തിന് തുടക്കം കുറിച്ചു

മറ്റക്കര: മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍ മിഷന്‍ വാരാചരണം ജപമാലയോടു കൂടി ആരംഭിച്ചു. തുടര്‍ന്ന് മണ്ണൂര്‍ പള്ളി കുരുശു പള്ളിയില്‍ ഫാ. ജെറിമോന്‍ പീടിക വെളിയില്‍ ലദീഞ്ഞ് ചൊല്ലി പ്രാര്‍ത്ഥിക്കുകയും വി. കൊച്ചുത്രേസ്യായുടെ തിരുന്നാള്‍ പ്രദിക്ഷണത്തിന് കാര്‍മികത്വം വഹിക്കുകയും ചെയ്തു. ചെറുപുഷ്പ മിഷന്‍ ലീഗ് കുട്ടികള്‍

Read More
ഇരവിമംഗലം തച്ചേരിൽ ഏലിക്കുട്ടി ജോസഫ് (82) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം തച്ചേരിൽ ഏലിക്കുട്ടി ജോസഫ് (82) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം: തച്ചേരിൽ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (82) നിര്യാതയായി. സംസ്കാരം 13.10.2025 തിങ്കളാഴ്ച 4 pm ന് സ്വഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം കക്കത്തുമല സെന്റ് മേരീസ്‌ ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേത ഇരവിമംഗലം തച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, സാലി, മിനി, ജിനി. മരുമക്കൾ: ജോസി പാലക്കാട്‌താഴത്ത്

Read More
കടുത്തുരുത്തി കണിയാംപറമ്പിൽ കെ.ജെ. ചെറിയാൻ (85) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കടുത്തുരുത്തി കണിയാംപറമ്പിൽ കെ.ജെ. ചെറിയാൻ (85) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കടുത്തുരുത്തി: കണിയാംപറമ്പിൽ കെ.ജെ. ചെറിയാൻ (85) നിര്യാതനായി. സംസ്കാരം 14.10.2025 ചൊവ്വാഴ്ച 3.30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കടുത്തുരുത്തി സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍. ഭാര്യ വത്സമ്മ കല്ലിശ്ശേരി കുരിശുമ്മൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജിജി കൊച്ചുമാലത്തുശ്ശേരിൽ, ജെസ്സി പുല്ലാനപ്പള്ളി, ജെറി, ജിക്കു. മരുമക്കൾ,

Read More
വെളിയന്നൂർ ഇല്ലിക്കപറമ്പിൽ സ്റ്റീഫൻ (56) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

വെളിയന്നൂർ ഇല്ലിക്കപറമ്പിൽ സ്റ്റീഫൻ (56) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

വെളിയന്നൂർ ഇല്ലിക്കപറമ്പിൽ സ്റ്റീഫൻ (56) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 11.10.2025 ശനിയാഴ്ച 3 PM ന് സ്വഭവനത്തിൽ ആരംഭിച്ച് വെളിയന്നൂർ സെന്റ്. മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ. LIVE LINK: [yotuwp type="videos" id="-bW_ewXDDhU" ]

Read More
ഡാളസ്സ് ക്രിസ്തുരാജ ഇടവക ബുളളറ്റിൻ പ്രകാശനം ചെയ്തു

ഡാളസ്സ് ക്രിസ്തുരാജ ഇടവക ബുളളറ്റിൻ പ്രകാശനം ചെയ്തു

ഡാളസ്സ്: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിന്റെ ആദ്യ വീക്കിലി ബുള്ളറ്റിൻ "ദി കിംങ്ങ്സ് വോയ്സ് " പ്രകാശനം ചെയ്തു. ഇടവകയുടെ ഒരാഴ്ചത്തെ സമ്പൂർണ്ണ വിവരങ്ങൾ അടങ്ങുന്ന ബുള്ളറ്റിൻ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ പുറത്തിറക്കിയത്. യുവജനങ്ങളുടെ ഈ സംരഭത്തെ ബുള്ളറ്റിൻ പ്രകാശനം ചെയ്ത് ഫാ. ബിൻസ് ചേത്തലിൽ പ്രശംസിച്ചു.

Read More
ഹ്യൂസ്റ്റണിൽ പ്രധാന  തിരുനാളിന് ഭക്തിസാന്ദ്രമായ കൊടിയേറ്റ്

ഹ്യൂസ്റ്റണിൽ പ്രധാന  തിരുനാളിന് ഭക്തിസാന്ദ്രമായ കൊടിയേറ്റ്

ഹ്യൂസ്റ്റൺ: സെൻറ് മേരീസ് ക്നാനായ കത്തോലിക്ക  ഫൊറോനാ ദൈവാലയത്തിൽ പ്രധാന  തിരുനാളിനു ഒരുക്കമായുള്ള കൊടിയേറ്റ് ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു . പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ നടത്തപ്പെടുന്ന  തിരുനാളിനു  എട്ടാം തിയതി ബുധനാഴ്ച വൈകിട്ട് 6.30 ന് വികാരി ഫാ.എബ്രഹാം മുത്തോലത്ത്, അസ്സിസ്റ്റന്റ്.വികാരി ഫാ.ജോഷി വലിയവീട്ടിൽ എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ  കൊടിയേറ്റ്

Read More
മെൽബൺ വടംവലിയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്

മെൽബൺ വടംവലിയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്

പ്രവാസലോകത്തെ ഏറ്റവും വലിയ വടംവലിയായ മെൽബൺ വടംവലിക്ക് തിരിതെളിയുവാൻ ഇനി ദിവസങ്ങൾ മാത്രം. നവംബർ മാസം ഒന്നാം തിയതി, മെൽബണിലെ ഡാണ്ടിനോങ് സെന്റ് ജോൺസ് റീജിയണൽ കോളേജിൽ വെച്ചാണ് ഫിഷിങ് ആൻഡ് അഡ്വെഞ്ചർ ക്ലബ് മെൽബണും (FAAM Club) മെൽബൺ കോട്ടയം ബ്രെദേർസും (MKB) സംയുക്തമായി സംഘടിപ്പിക്കുന്ന ഹോംഫിൻ

Read More
താമ്പാ സേക്രഡ് ഹാർട്ട് പള്ളിയിൽ മതബോധന ഞായറാഴ്ച ആചരണം

താമ്പാ സേക്രഡ് ഹാർട്ട് പള്ളിയിൽ മതബോധന ഞായറാഴ്ച ആചരണം

താമ്പാ (ഫ്ലോറിഡ): താമ്പാ സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ മതബോധന ഞായറാഴ്ച സമുചിതമായി ആചരിച്ചു. അന്നേദിവസം വിശ്വാസ പരിശീലന അദ്ധ്യാപകരെ ആദരിക്കുകയും പ്രത്യേക പ്രാത്ഥന നടത്തുകയും ചെയ്‌തു. വിശുദ്ധ കുർബാനക്ക് ഫാ. ജോസഫ് ഓലിക്കര കാർമ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളിൽ, സൺഡേ

Read More
പരുത്തുംപാറ (പാച്ചിറ) വടക്കേകരുമാങ്കല്‍ ജോണ്‍സണ്‍ ജോയി (34) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പരുത്തുംപാറ (പാച്ചിറ) വടക്കേകരുമാങ്കല്‍ ജോണ്‍സണ്‍ ജോയി (34) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പരുത്തുംപാറ (പാച്ചിറ) വടക്കേകരുമാങ്കല്‍ ജോണ്‍സണ്‍ ജോയി (34) നിര്യാതനായി. സംസ്കാരം 12.10.2025 ഞായറാഴ്ച 4 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പാച്ചിറ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK: [yotuwp type="videos" id="guD2luntCvc" ]

Read More