ചാമക്കാല കളത്തട്ടേൽ ബ്രിജിത്താ കുരുവിള (92) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE
ചാമക്കാല കളത്തട്ടേൽ ബ്രിജിത്താ കുരുവിള (92) നിര്യാതയായി. സംസ്കാരം 31.10.2025 വെള്ളിയാഴ്ച രാവിലെ 10 ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത മാന്നാനം വടകര കുടുംബാംഗമാണ്. മക്കൾ: പരേതനായ മാത്യു, ജോസ്, മേരിക്കുട്ടി, അന്നമ്മ. മരുമക്കൾ: ആൻസി വട്ടത്താനം, കൃപ
Read More