1. Home
  2. Breaking News

Category: Latest News

ചരിത്രം ആവർത്തിച്ച് ബർമിങ്ഹാം

ചരിത്രം ആവർത്തിച്ച് ബർമിങ്ഹാം

  ജോഷി പുലിക്കുട്ടിൽ UKKCA യുടെ 21 മത് കൺവൻഷനിൽ പുതുചരിത്രമെഴുതി BKCA. സമുദായ റാലിയിൽ വിജയചരിത്രങ്ങൾ മാത്രം എഴുതി ചേർത്തിട്ടുള്ള BKCA ഇത്തവണ അംഗങ്ങളുടെ സർവ്വകാല പങ്കാളിത്ത റിക്കോർഡുകളും തകർക്കുന്ന കാഴ്ചക്കാണ് ടെൽ ഫോർഡ് ഇൻ്റർനാഷനൽ സെൻ്റർ സാക്ഷ്യം വഹിച്ചത്.ആഥിദേയർ കൂടിയായ ബർമിങ്ഹാം കരുത്തരായ യൂണിറ്റുകൾ അടങ്ങിയ

Read More
വേൾഡ് മാസ്റ്റേൾസ് അത്‌ലറ്റിക് മിറ്റിൽ ക്നാനായ സാന്നിധ്യം

വേൾഡ് മാസ്റ്റേൾസ് അത്‌ലറ്റിക് മിറ്റിൽ ക്നാനായ സാന്നിധ്യം

ഏഷ്യൻ മാസ്റ്റേഴ്സ് അപ്പ്ലറ്റിക് മീറ്റിൽ വിജയിച്ച് സ്വീഡനിൽ വച്ച് നടക്കുന്ന വേൾഡ് മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന സ്റ്റീസൺ കെ മാത്യുവിനെ വലിയ പിതാവ് മാർ മാത്യു മൂലക്കാട്ട് അരുമനയിൽ വച്ച് അഭിനന്ദിച്ചു. ക്നാനായക്കാരുടെ ഇടയിൽ നിന്നും മാസ്റ്റേഴ്സ് കാറ്റഗറിയിൽ രാജ്യത്തിന് വേണ്ടി മെഡൽ നേടിയ ആദ്യത്തെ ക്നാനായക്കാരൻ

Read More
ചാമക്കാലാ  മാഞ്ഞൂർ സൗത്ത് താനത്ത് റ്റി.കെ ഫിലിപ്പ് (65) നിര്യാതനായി

ചാമക്കാലാ മാഞ്ഞൂർ സൗത്ത് താനത്ത് റ്റി.കെ ഫിലിപ്പ് (65) നിര്യാതനായി

ചാമക്കാലാ ഇടവക മാഞ്ഞൂർ സൗത്ത് താനത്ത് റ്റി.കെ ഫിലിപ്പ് (65) നിര്യാതനായി. ഭാര്യ ആൻസി( കല്ലറ പഴയ പള്ളി).മക്കൾ ആൽഫി(ഒളശ്ശ - UK), ക്രിസ്റ്റി( ഇറ്റലി). സംസ്കാരം പിന്നീട് ചാമക്കാല സെൻറ് ജോൺസ്  ക്നാനായ കത്തോലിക്ക ദേവാലയത്തിൽ

Read More
കാത്തിരിപ്പിന് വിരാമം 21 മത് യു കെ കെ കെ സി എ കൺവെൻഷൻ നാളെ  . ആയിരക്കണക്കി്ന് ക്നാനായക്കാരെക്കൊണ്ട് ടെൽഫോർഡ് കൺവെൻഷൻ നഗർ നിറഞ്ഞു കവിയും. തുടർച്ചയായി അഞ്ചാം വർഷവും കൺവെൻഷൻ തൽസമയം ക്നാനായ പത്രത്തിൽ

കാത്തിരിപ്പിന് വിരാമം 21 മത് യു കെ കെ കെ സി എ കൺവെൻഷൻ നാളെ . ആയിരക്കണക്കി്ന് ക്നാനായക്കാരെക്കൊണ്ട് ടെൽഫോർഡ് കൺവെൻഷൻ നഗർ നിറഞ്ഞു കവിയും. തുടർച്ചയായി അഞ്ചാം വർഷവും കൺവെൻഷൻ തൽസമയം ക്നാനായ പത്രത്തിൽ

ബന്ധുമിത്രാദികളെ കാണുവാനും സ്വന്തക്കാരെ കാണുവാനും അയൽക്കാരെ കാണുവാനുമുള്ള യു കെ യിലെ ക്നാനായക്കാരുടെ ഒരു വർഷത്തെ കാത്തിരിപ്പിന്റെ അവസാനമാവുകയാണ് നാളെ .ചരിത്രത്തിലെ ഏറ്റവും വലിയ കൺവൻഷൻ നഗരിയായിരിക്കും  21മാത്  കൺവെൻഷൻ നടക്കുന്ന ഇത്തവണത്തെ  ടെൽഫോർഡ് ഇൻ്റർനാഷണൽ സെൻ്റർ . എക്കാലത്തേയും വിശാലമായ കൺവൻഷൻ വേദിയുടെ പ്രൗഡിയിൽ രക്തം രക്തത്തെ തിരിച്ചറിയുന്ന കലർപ്പില്ലാത്ത

Read More
ചരിത്രമെഴുതാൻ ബർമിങ്ഹാം

ചരിത്രമെഴുതാൻ ബർമിങ്ഹാം

ചരിത്രമെഴുതാൻ ബർമിങ്ഹാം ജോഷി പുലിക്കൂട്ടിൽ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ UKKCA യുടെ വാര്‍ഷിക കണ്‍വന്‍ഷനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ആദിഥേയരായ ബര്‍മിങ്ഹാം ക്‌നാനായ കാത്തലിക് അസോസിയേഷന്‍ (BKCA) ഭാരവാഹികള്‍ അറിയിച്ചു. പങ്കെടുക്കുമ്പോഴൊക്കെയും ചരിത്രം തങ്ങളുടേതാക്കി മാറ്റിയ ബർമ്മിങ്ങ്ഹാം ആദിഥേയരാകുമ്പോൾ UKയിലെ ക്നാനായ ജനത ആകാംക്ഷയുടെ മുൾമുനയിലാണ്.

Read More
UKKCA കൺവൻഷന് ചാരുതയേകാൻ ഓർമ്മയിൽ എന്നും തങ്ങി നിൽക്കുന്ന നൃത്തവിസ്മയമൊരുക്കാൻ ക്നാനായ മങ്കമാർ

UKKCA കൺവൻഷന് ചാരുതയേകാൻ ഓർമ്മയിൽ എന്നും തങ്ങി നിൽക്കുന്ന നൃത്തവിസ്മയമൊരുക്കാൻ ക്നാനായ മങ്കമാർ

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA 21മത് കൺവൻഷനിലെ ഏറ്റവും മനോഹരമായ കലാരൂപമൊരുക്കാൻ, കൺവൻഷൻ കഴിഞ്ഞ് മടങ്ങുന്നവർക്ക് ഓർമ്മയിൽ എന്നും ഓമനിയ്ക്കാൻ പറ്റുന്ന മനോഹര പ്രകടനമാണ് ഇക്കുറി ക്നാനായ വനിതകൾ ഒരുക്കുന്നത്. കൺവൻഷന് ചാരുതയേകണം എന്ന ദൃഡനിശ്ച്ചയവുമായി UK യിലെ വിവിധഭാഗങ്ങളിലെ വനിതകൾ പലവട്ടം പരിശീലനം പൂർത്തിയാക്കിക്കഴിഞ്ഞു. വേദിയ്ക്കു പുറത്ത്

Read More
ക്നാനായക്കാരുടെകാത്തിരിപ്പുകൾക്ക് വിരാമമാകുന്നു: ഒരുക്കങ്ങൾക്ക് അവസാനമാവുന്നു: UKKCA യുടെ 21 മത് കൺവൻഷന് ഇനി ഒരു സൂര്യോദയത്തിന്റെ  ദൂരം മാത്രം ബാക്കി

ക്നാനായക്കാരുടെകാത്തിരിപ്പുകൾക്ക് വിരാമമാകുന്നു: ഒരുക്കങ്ങൾക്ക് അവസാനമാവുന്നു: UKKCA യുടെ 21 മത് കൺവൻഷന് ഇനി ഒരു സൂര്യോദയത്തിന്റെ ദൂരം മാത്രം ബാക്കി

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA ഒരേ രീതിയിലുള്ള വസ്ത്രങ്ങളണിഞ്ഞ്, കേരളീയ കലാരൂപങ്ങൾ ഉൾക്കൊള്ളിച്ച്, ക്നാനായ കുടിയേറ്റത്തിന്റെ ചരിത്രം വിളംബരം ചെയ്യുന്ന നിശ്ചലദൃശ്യങ്ങളൊരുക്കി 51 യൂണിറ്റുകൾ തങ്ങളുടെ യൂണിറ്റിനെ ഏറ്റവും മുന്നിലെത്തിയ്ക്കാൻ കഠിന ശ്രമം നടത്തി കാത്തിരിയ്ക്കുന്ന UKKCA കൺവൻഷൻ നാളെ ക്നാനായ നഗർ എന്ന് നാമകരണം ചെയ്യപ്പെട്ട

Read More
KCCNA കൺവെൻഷന് വ്യാഴാഴ്ച തിരി തെളിയും .

KCCNA കൺവെൻഷന് വ്യാഴാഴ്ച തിരി തെളിയും .

ബൈജു ആലപ്പാട്ട് KCCNA P. R. O. ഡാളസ് :15-ാമത് ക്നാനായ കാത്തലിക് കോൺഗ്രസ്‌ ഓഫ് നോർത്ത് അമേരിക്ക (കെ.സി.സി.എൻ.എ.) നാഷണൽ കൺവെൻഷന്  ജൂലൈ 4 വ്യാഴാഴ്ച  തിരിതെളിയും.  ക്നാനായ കാത്തലിക് സൊസൈറ്റി ഓഫ് സാൻ അന്റോണിയോ (KCSSA ) ആതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ കൺവെൻഷൻ  ജൂലൈ 4

Read More
ശ്രീ ബിജു കെ സ്റ്റീഫന് ഇടുക്കി ക്രൈം ബ്രാഞ്ച് SP യായി സ്ഥാനക്കയറ്റം

ശ്രീ ബിജു കെ സ്റ്റീഫന് ഇടുക്കി ക്രൈം ബ്രാഞ്ച് SP യായി സ്ഥാനക്കയറ്റം

വെള്ളൂർ ഹോളി ഫാമിലി ക്‌നാനായ പളളി ഇടവകാംഗമായ ശ്രീ ബിജു കെ സ്റ്റീഫന് ഇടുക്കി ക്രൈം ബ്രാഞ്ച് SP യായി സ്ഥാനക്കയറ്റം കിട്ടിയിരിക്കുന്നു. കുഴിക്കാട്ടിൽ പരേതനായ സ്റ്റീഫന്റെയും അന്നമ്മയുടെയും മകനായ ഇദ്ദേഹം തന്റെ 26-ാം വയസിൽ എസ്. ഐ ആയാണ് സേവനം ആരംഭിക്കുന്നത്. കടുത്തുരുത്തി വലിയപ്പള്ളി ഇടവകാംഗമായ കളപ്പുരയിൽ

Read More
ഹ്യൂസ്റ്റണിൽ ലീജിയൻ ഓഫ് മേരി സെമിനാർ .

ഹ്യൂസ്റ്റണിൽ ലീജിയൻ ഓഫ് മേരി സെമിനാർ .

ഹ്യൂസ്റ്റൺ: സെൻറ് മേരീസ് ക്നാനായ കാതോലിക്കാ ദൈവാലയത്തിൽ ലീജിയൻ ഓഫ് മേരി സെമിനാർ നടത്തപ്പെട്ടു. കോട്ടയം അതിരൂപതാ പ്രസിഡന്റ് ശ്രീമതി ലതാ മാക്കിൽ  ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. രണ്ടു ദിവസങ്ങളിലായി പള്ളി പാരിഷ് ഹാളിൽ നടത്തപ്പെട്ട സെമിനാറിൽ  ലീജിയൻ ഓഫ് മേരി എന്താണെന്നും, ഈ കാലഘട്ടത്തിൽ  സംഘടനയുടെ ആവശ്യകതയെക്കുറിച്ചും  ലതാ  മാക്കിൽ വിശദമായി സംസാരിച്ചു . ഇടവക സമൂഹത്തെ മുഴുവനായും ഉൾക്കൊണ്ടുകൊണ്ട് എല്ലാ കുടുംബങ്ങളെയും മാതാവിന്റെ സന്നിധിയിൽ സമർപ്പിച്ചു മാതാവിന്റെ മധ്യസ്ഥതയാൽ മുന്നോട്ടു പോകുവാൻ ലീജിയൻ ഓഫ് മേരി സംഘടനാ അംഗങ്ങൾ പ്രതിജ്ഞാ ബദ്ധരാണെന് ശ്രീമതി ലതാ മാക്കിൽ പറഞ്ഞു.ഇടവകയുടെ ഐക്യത്തിനും കെട്ടുറപ്പിനും, ഇടവക സമൂഹത്തിന്റെ  ആത്മീയവും ഭൗതികവുമായ വളർച്ചക്കും മാതാവിനോട് മാധ്യസ്ഥം വഹിക്കേണ്ടതിന്റെ പ്രാധാന്യവും വിശദീകരിച്ചു. ലീജിയൻ  ഓഫ് മേരി ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നു ഇടവക വികാരി ഫാ.ഏബ്രഹാം മുത്തോലത്തു  തന്റെ ആമുഖ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.  ഇടവക പ്രസിഡന്റ് സിസി തൊട്ടിയിൽ, ആനിമേറ്റർ സി.ലിസിൻ ജോസ് എസ്.ജെ.സി,സെക്രട്ടറി ഷൈനി കൊണ്ടൂർ, ട്രഷർ എൽസമ്മ അത്തിമറ്റത്തിൽ, ലീലാമ്മ ഇല്ലിക്കാട്ടിൽ, ഗ്രേസി നിരപ്പേൽ, ലൈസ പറയൻകലയിൽ, മറിയാമ്മ എടാട്ടുകുന്നേൽ, മറ്റു ലീജിയൻ ഓഫ് മേരി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വo നൽകി. ബിബി തെക്കനാട്ട്

Read More