ഉഴവൂര്‍ ഈസ്റ്റ് (ഇടക്കോലി) വടക്കേകാഞ്ഞിരത്തിങ്കല്‍ ജിനുമോള്‍ മാത്യു (47) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE
ഉഴവൂര്‍ ഈസ്റ്റ് (ഇടക്കോലി) വടക്കേകാഞ്ഞിരത്തിങ്കല്‍ മനോജിന്റെ ഭാര്യ ജിനുമോള്‍ മാത്യു (47) നിര്യാതയായി. സംസ്കാരം 25.07.2024 വ്യാഴാഴ്ച 3.30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഇടക്കോലി സെന്റ് ആന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത നീണ്ടൂര്‍ പറമല കുടുംബാംഗമാണ്. മക്കള്‍: ആന്മേരി, അലന്‍, അനീഷ. LIVE LINK:
Read More