1. Home
  2. Breaking News

Category: Kerala

ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ വാര്‍ഷികാഘോഷങ്ങള്‍ നാളെ  പുന്നത്തുറയില്‍

ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ വാര്‍ഷികാഘോഷങ്ങള്‍ നാളെ പുന്നത്തുറയില്‍

കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായി 1972 നവംബര്‍ 26-ാം തീയതി തുടക്കം കുറിച്ച ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ വാര്‍ഷികാഘോഷങ്ങള്‍ ഡിസംബര്‍ 7 ശനിയാഴ്ച സംഘടിപ്പിക്കുന്നു. ചതര്‍ ശതാബ്ദി ആഘോഷിക്കുന്ന പുന്നത്തുറ സെന്റ് തോമസ് പള്ളിയുടെ ആതിഥേയത്വത്തില്‍ രാവിലെ 10 മണിമുതല്‍ സംഘടിപ്പിക്കുന്ന വാര്‍ഷികാഘോഷങ്ങള്‍ കോട്ടയം അതിരൂപതാ

Read More
കെ സി സി പ്രവാസി സംഗമം 2025 ജനുവരി 3 ന്

കെ സി സി പ്രവാസി സംഗമം 2025 ജനുവരി 3 ന്

വിവിധ രാജ്യങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്ന ക്‌നാനായ സഹോദരങ്ങള്‍ക്കായി ഒരു പ്രവാസി സംഗമം സംഘടിപ്പിക്കുവാന്‍ കെ സി സി അതിരൂപതാ വര്‍ക്കിംഗ് കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്. വിവിധ കുടിയേറ്റ ഇടങ്ങളിലെ സഭാത്മകവും സാമുദായികവുമായ സാഹചര്യങ്ങളും പ്രതിസന്ധികളും ചര്‍ച്ച ചെയ്യാനും സാധിക്കുന്ന വിധത്തില്‍ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഞങ്ങള്‍

Read More
സ്നേഹസ്പർശം പദ്ധതിക്ക് തുടക്കമായി

സ്നേഹസ്പർശം പദ്ധതിക്ക് തുടക്കമായി

കോട്ടയം: കിഴക്കേ നട്ടാശ്ശേരിയുടെ ആരോഗ്യ മേഖലയിൽ നിർണായക ഇടപെടലുകൾ ലക്ഷ്യമിട്ട് സ്നേഹസ്പർശം പദ്ധതിക്ക് തുടക്കമായി. തിരുക്കുടുംബ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ വികാരി റവ. ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്നേഹസ്പർശം ആരോഗ്യകർമ്മ പരിപാടികളുടെ ഉദ്ഘാടന കർമ്മം കാരിത്താസ് ആശുപത്രി രോഗി പരിചരണ വിഭാഗം മാനേജർ ഡോ.

Read More
അരീക്കര പള്ളിയിൽ ശതോത്തര രജത ജൂബിലി ലോഗോ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു

അരീക്കര പള്ളിയിൽ ശതോത്തര രജത ജൂബിലി ലോഗോ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു

അരീക്കര സെന്റ് റോക്കീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂബിലി ലോഗോ പ്രചാരണ പരിപാടി സംഘടിപ്പിച്ചു. ലോകമെമ്പാടുമുള്ള അരീക്കരക്കാർക്ക് വിശ്വാസത്തിലും തനിമയിലും ഐക്യത്തിലും ഒരുമിച്ച് മുന്നോട്ട് പോകുന്നതിനു ഇരട്ടി ആവേശം നൽകുന്നതാണ് ശതോത്തര രജത ജൂബിലി ആഘോഷങ്ങളെന്ന് ജൂബിലി ലോഗോ പ്രചാരണ പരിപാടി

Read More
അരയങ്ങാട് ഇടവകയുടെ സുവര്‍ണ്ണ ജൂബിലിയ്ക്ക് സമാപനം

അരയങ്ങാട് ഇടവകയുടെ സുവര്‍ണ്ണ ജൂബിലിയ്ക്ക് സമാപനം

അരയങ്ങാട്: മടമ്പം ഫൊറോനയിലെ അരയങ്ങാട് ഇടവകയുടെ സുവര്‍ണ്ണ ജൂബിലി സമാപനത്തില്‍ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് കൃതജ്ഞത ബലിയര്‍പ്പിച്ച് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. എല്‍ബിന്‍ തിരുനെല്ലിപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ വികാരിമാര്‍, മടമ്പം ഫോറോനായിലെ വൈദികര്‍, ഇടവകയില്‍ സേവനം ചെയ്ത

Read More
അറുനൂറ്റിമംഗലം ചെറുകിളിക്കാട്ട് സി. യു. ഫിലിപ്പ് (76) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

അറുനൂറ്റിമംഗലം ചെറുകിളിക്കാട്ട് സി. യു. ഫിലിപ്പ് (76) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

അറുനൂറ്റിമംഗലം ചെറുകിളിക്കാട്ട് സി. യു. ഫിലിപ്പ് (76) നിര്യാതനായി. സംസ്കാരം 05.12.2024 വ്യാഴാഴ്ച 3.00 pm ന് അറുനൂറ്റിമംഗലം സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. LIVE LINK: [yotuwp type="videos" id="1dS-GmtIeaM" ]

Read More
കൂടല്ലൂര്‍ (പരിയാരമംഗലം) കളപ്പുരയ്ക്കല്‍ സാബു കെ. ബേബി (സോളമൻ) (53) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കൂടല്ലൂര്‍ (പരിയാരമംഗലം) കളപ്പുരയ്ക്കല്‍ സാബു കെ. ബേബി (സോളമൻ) (53) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കൂടല്ലൂര്‍ (പരിയാരമംഗലം) കളപ്പുരയ്ക്കല്‍ സാബു കെ. ബേബി (സോളമൻ) (53) നിര്യാതനായി. സംസ്കാരം 02.12.2024 തിങ്കളാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കൂടല്ലൂര്‍ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK: [yotuwp type="videos" id="VnDgj2JXwpI" ]

Read More
ഇടക്കോലി (ഉഴവൂര്‍ ഈസ്റ്റ്) പുളിവേലില്‍ സുജ കുര്യാക്കോസ് (55) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഇടക്കോലി (ഉഴവൂര്‍ ഈസ്റ്റ്) പുളിവേലില്‍ സുജ കുര്യാക്കോസ് (55) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഇടക്കോലി (ഉഴവൂര്‍ ഈസ്റ്റ്) പുളിവേലില്‍ സുജ കുര്യാക്കോസ് (55) നിര്യാതയായി. സംസ്കാരം 02.12.2024 തിങ്കളാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഇടക്കോലി സെന്റ്‌ ആന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK: [yotuwp type="videos" id="gCPW5IkDjqM" ]

Read More
കൈപ്പുഴ കളമ്പുകാട്ട് സാജു കെ. ഉതുപ്പ് (60) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കൈപ്പുഴ കളമ്പുകാട്ട് സാജു കെ. ഉതുപ്പ് (60) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കൈപ്പുഴ കളമ്പുകാട്ട് സാജു കെ. ഉതുപ്പ് (60) നിര്യാതനായി. സംസ്കാരം 03.12.2024 ചൊവ്വാഴ്ച രാവിലെ 10.30 ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കൈപ്പുഴ സെന്റ് ജോർജ്ജ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ. LIVE LINK: [yotuwp type="videos" id="wDMjrc9WPwQ" ]

Read More
കെ. സി. സി മലബാര്‍ റീജിയന്‍ ജനറല്‍ ബോഡി നടത്തി

കെ. സി. സി മലബാര്‍ റീജിയന്‍ ജനറല്‍ ബോഡി നടത്തി

കണ്ണൂര്‍: കെ.സി.സി മലബാര്‍ റീജിയണല്‍ ജനറല്‍ ബോഡി ശ്രീപുരംബറുമറിയം പാസ്റ്റര്‍ സെന്‍്ററില്‍ വച്ച് നടത്തി. ദിവ്യബലിക്ക് ശേഷം പതാക ഉയര്‍ത്തി പ്രതിഞ്ജ ചെല്ലിയ ശേഷം റീജിയണല്‍ പ്രസിഡന്‍്റ് . ജോസ് കണിയാപറമ്പിലിന്‍്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോട്ടയം ക്നാനായ അതിരുപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉത്ഘാടനം ചെയ്തു.

Read More