കരിപ്പാടം കിഴക്കേകാലായിൽ പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (97) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE
കരിപ്പാടം കിഴക്കേകാലായിൽ പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (97) നിര്യാതയായി. മൃതസംസ്കാരം:27.12.2024 വെള്ളിയാഴ്ച 3.30 PM ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കരിപ്പാടം സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. മക്കൾ: പരേതനായ ഓനച്ചൻ കിഴക്കേകാലായിൽ, അന്നമ്മ തച്ചുകുന്നേൽ (തോട്ടറ), മേരി ഇടത്തിൽ (കല്ലറ), ബാബു കിഴക്കേകാലായിൽ
Read More