1. Home
  2. Breaking News

Category: INDIA

ഫാ. എബ്രാഹം പറമ്പേട്ടിനെ കോട്ടയം അതിരൂപത പ്രിസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു.

ഫാ. എബ്രാഹം പറമ്പേട്ടിനെ കോട്ടയം അതിരൂപത പ്രിസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു.

കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ അദ്ധ്യക്ഷതയില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന അതിരൂപതയുടെ പുതുതായി രൂപീകരിക്കപ്പെട്ട പ്രിസ്ബിറ്ററല്‍ കൗണ്‍സിലിന്റെ ആദ്യ യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മടമ്പം ഇടവക പറമ്പേട്ട് കുര്യാക്കോസ്-ഏലിയാമ്മ ദമ്പതികളുടെ മകനായ ഫാ. എബ്രാഹം പറമ്പേട്ട് 1995 ല്‍ വൈദികപട്ടം സ്വീകരിച്ചു.

Read More
പയസ്‌മൗണ്ട് ‌അഡ്വ. തോമസ്‌ പാടത്ത് (78) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പയസ്‌മൗണ്ട് ‌അഡ്വ. തോമസ്‌ പാടത്ത് (78) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പയസ്‌മൗണ്ട് ‌അഡ്വ. തോമസ്‌ പാടത്ത് (78) നിര്യാതനായി. സംസ്കാരം 10.08.2022 ബുധനാഴ്ച 3.00 pm ന് പയസ്‌മൗണ്ട് സെന്റ് പയസ് Xth ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ. ഭാര്യ മേഴ്‌സി തോമസ്‌ പയസ്‌മൗണ്ട് ‌ആനാലിൽ കുടുംബാംഗമാണ്. മക്കൾ: നോയൽ തോമസ് (USA)‌, പരേതനായ ജോയൽ തോമസ്‌. മരുമകൾ: ജെയ്നി നോയൽ

Read More
പെരുവ പൂതൃക്കയിൽ ജോസ് കുര്യന്‍ (54) നിര്യാതനായി. Live funeral telecasting available

പെരുവ പൂതൃക്കയിൽ ജോസ് കുര്യന്‍ (54) നിര്യാതനായി. Live funeral telecasting available

പെരുവ: പൂതൃക്കയിൽ ജോസ് കുര്യന്‍ (54, കൊച്ചിൻ സിമന്റ്സ്, വെള്ളൂർ ) നിര്യാതനായി. സംസ്കാരം 07.08.2022 ഞായറാഴ്ച 2.30 pm ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം അറുനൂറ്റിമംഗലം സെന്റ്‌ ജോസഫ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ ജിലി (തണ്ടാനോലിക്കൽ, അരീക്കര). . മക്കൾ: ജൂലി, ജോയൽ, ജെയ്ഡ. സഹോദരങ്ങൾ

Read More
കരിപ്പാടം (വരിക്കാംകുന്ന്) തടത്തില്‍ ടി.കെ. ജോണ്‍ (82) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കരിപ്പാടം (വരിക്കാംകുന്ന്) തടത്തില്‍ ടി.കെ. ജോണ്‍ (82) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കരിപ്പാടം (വരിക്കാംകുന്ന്) തടത്തില്‍ ടി.കെ. ജോണ്‍ (82) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 27.07.2022 ബുധനാഴ്ച 3 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കരിപ്പാടം സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ പൂഴിക്കോല്‍ മനലേല്‍ പെണ്ണമ്മ ജോണ്‍. മകന്‍: നെല്‍സണ്‍ ജോണ്‍ (UK), മരുമകള്‍: നിഷ (UK),

Read More
ഇടക്കോലി സെന്റ് ആൻസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ വി. അന്നാവുമ്മായുടെ ചിന്ത് പാട്ട് പ്രകാശനം ചെയ്തു. WATCH VIDEO

ഇടക്കോലി സെന്റ് ആൻസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ വി. അന്നാവുമ്മായുടെ ചിന്ത് പാട്ട് പ്രകാശനം ചെയ്തു. WATCH VIDEO

ഇടക്കോലി: കോട്ടയം അതിരൂപതയുടെ നേർച്ച പള്ളിയായ ഇടക്കോലി സെന്റ് ആൻസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ കല്ലിട്ട തിരുനാളിനോടനുബന്ധിച്ചു വി. അന്നാവുമ്മായുടെ ചിന്ത് പാട്ട് പ്രകാശനം ചെയ്തു. മനോഹരമായ ചിന്ത് വീഡിയോ രൂപത്തിലാണ് ഇറക്കിയിരിക്കുന്നത്. ഇടവകാംഗങ്ങളായ മജു കവുന്നുംപാറയിൽ, മാത്യു സൈമൺ മുപ്രാപ്പള്ളിൽ എന്നിവർ ചേർന്നാണ് പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. Vocals

Read More
തോട്ടറ ചമ്പത്തിൽ കോരക്കുട്ടി (99) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

തോട്ടറ ചമ്പത്തിൽ കോരക്കുട്ടി (99) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

തോട്ടറ/അരയൻകാവ്: ചമ്പത്തിൽ കോരക്കുട്ടി (99) നിര്യാതനായി. മൃതസംസ്കാരം 23.07.2022 ശനിയാഴ്ച 2:30 pm ന് വസതിയിൽ ആരംഭിച്ച് തോട്ടറ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ പരേതയായ മറിയക്കുട്ടി തോട്ടറ ഒരാപ്പാങ്കൽ കുടുംബാംഗമാണ്. മക്കൾ: ഏലിയാമ്മ, മേരി, ആലി, അമ്മിണി, സണ്ണി, പരേതനായ സാബു, സജി. മരുമക്കൾ

Read More
തോട്ടറ തൂവാനാട്ട് ചുമ്മാറിന്റെ ഭാര്യ ഏലിക്കുട്ടി ചുമ്മാർ (83) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

തോട്ടറ തൂവാനാട്ട് ചുമ്മാറിന്റെ ഭാര്യ ഏലിക്കുട്ടി ചുമ്മാർ (83) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

തോട്ടറ തൂവാനാട്ട് ചുമ്മാറിന്റെ ഭാര്യ ഏലിക്കുട്ടി ചുമ്മാർ (83) നിര്യാതനായി. സംസ്കാരം 23.07.2022 ശനിയാഴ്ച രാവിലെ 9.30 ന് തോട്ടറ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ. മക്കൾ:: ലൂക്കാച്ചൻ, ഉതുപ്പ്, ലൂസി, ജെസീന്ത, ഫിലോമിന, ത്രേസ്യാമ്മ, വത്സമ്മ. മരുമക്കൾ: ആലി മുകളേൽ (മാന്നാനം), ലില്ലി തട്ടാർകുന്നേൽ (കരിപ്പാടം),

Read More
ഉഴവൂർ പുളിംതൊട്ടിയിൽ ഏലിക്കുട്ടി തോമസ് (81) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂർ പുളിംതൊട്ടിയിൽ ഏലിക്കുട്ടി തോമസ് (81) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂർ പുളിംതൊട്ടിയിൽ പരേതനായ തോമസിന്റെ ഭാര്യ ഏലിക്കുട്ടി തോമസ് (81) നിര്യാതയായി സംസ്ക്കാരം വെള്ളിയാഴ്ച്ച (22/07/2022) ഉച്ചകഴിഞ്ഞു 2.30 ന് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ. മക്കൾ: സജി തോമസ്, ബിജു തോമസ്. മരുമക്കൾ: ത്രേസിയാമ്മ മണിത്തൊട്ടിയിൽ (മേമ്മുറി), ഷൈനി മ്യാലിൽ (കല്ലറ പഴയപള്ളി).

Read More
വെളിയന്നൂർ കാരാമക്കുഴിയിൽ ജീന തോമസ് (48) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

വെളിയന്നൂർ കാരാമക്കുഴിയിൽ ജീന തോമസ് (48) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

വെളിയന്നൂർ കാരാമക്കുഴിയിൽ തോമസിൻ്റെ ഭാര്യ ജീന തോമസ് (48) നിര്യാതയായി. സംസ്കാരം 20.07.2022 ബുധനാഴ്ച 2.30 pm ന് വസതിയിൽ ആരംഭിച്ച് വെളിയന്നൂർ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. മക്കൾ തേജാ തോമസ്, ജിതിൻ തോമസ്, ജീവാ മരിയ തോമസ്. പരേത അരീക്കര കീന്തനാനിക്കൽ കുടുംബാംഗമാണ്. മാതാവ്

Read More
ഇരവിമംഗലം ചാറവേലിൽ മറിയാമ്മ ഉലഹന്നാൻ (82) നിര്യാതയായി LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം ചാറവേലിൽ മറിയാമ്മ ഉലഹന്നാൻ (82) നിര്യാതയായി LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം ചാറവേലിൽ മറിയാമ്മ ഉലഹന്നാൻ (82) നിര്യാതയായി. സംസ്ക്കാരം നാളെ ഉച്ചകഴിഞ്ഞു 3 മണിക്ക് ഇരവിമംഗലം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ . പരേത കോതനല്ലൂർ കുന്നേൽ കുടുംബാംഗം. മക്കൾ : ഫിലിപ്പ് , മേരി , തോമസ് , ജൊഹ്ന്യ്. മരുമക്കൾ : ലൂസി ചെരുവംകാലയിൽ

Read More