മോനിപ്പള്ളി കരിമ്പനച്ചാലില്‍ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ കെ.സി. ജോസഫ് (കുഞ്ഞേപ്പ്, 81) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE
മോനിപ്പള്ളി കരിമ്പനച്ചാലില്‍ കെ.സി. ജോസഫ് (കുഞ്ഞേപ്പ്, 81) (റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍). നിര്യാതനായി. സംസ്കാരം 25.08.2022 വ്യാഴാഴ്ച 3.00 pm ന് സ്വവസതിയില്‍ ആരംഭിച്ച് മോനിപ്പള്ളി തിരുഹൃദയ ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ ഉഴവൂര്‍ പയസ്മൗണ്ട് മേനമറ്റത്തില്‍ പരേതയായ അന്നമ്മ. മക്കള്‍: ജയിംസ്, മേഴ്സി, അലക്സ്, ഷൈസി, ഫെലിക്സ്.
Read More