കൂടല്ലൂര്‍ പരുമനത്തേട്ട് അച്ചാമ്മ ജോസഫ് (94) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE
കൂടല്ലൂര്‍: പരുമനത്തേട്ട് പരേതനായ പി.റ്റി. ജോസഫിന്റെ ഭാര്യ അച്ചാമ്മ ജോസഫ് (94) നിര്യാതയായി. സംസ്കാരം 29.07.2023 ശനിയാഴ്ച 3 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കൂടല്ലൂര്‍ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത പേരൂര്‍ കുമ്മിണിച്ചിറ കുടുംബാംഗമാണ്. മക്കള്‍: ഏലിയാമ്മ, അന്നാമ്മ, പരേതയായ മേരി, ഗ്രേസി,
Read More