ഒളശ്ശ പടവത്തില്‍ ജോസഫ് (ബാബു-74) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE
ഒളശ്ശ പടവത്തില്‍ ജോസഫ് (ബാബു-74) നിര്യാതനായി. സംസ്കാരം 28.08.2023 തിങ്കളാഴ്ച 3.30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഒളശ്ശസെന്റ് ആന്റണീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ ലിസി താഴത്തങ്ങാടി കുളങ്ങര കുടുംബാംഗമാണ്. മക്കള്‍: ലീമോള്‍ ടിം ജോസഫ്, ജീമോള്‍. മരുമക്കള്‍: Adv. ബിനു പുലിക്കക്കണ്ടം (പാലാ), ബബിത
Read More