പുന്നത്തുറ കണിയാലിൽ (തെക്കനാട്ടുപീടികയിൽ) മറിയാമ്മ ഉലഹന്നാൻ (100 ) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE
കിടങ്ങൂർ സൗത്ത്: പുന്നത്തുറ കണിയാലിൽ (തെക്കനാട്ട് പീടികയിൽ) പരേതനായ ഉലഹനന്റെ ഭാര്യ മറിയാമ്മ ഉലഹന്നാൻ (100) നിര്യാതയായി. സംസ്കാരം 26.12.2023 ചൊവ്വാഴ്ച 3 pm ന് പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളി (പഴയപള്ളി)യിൽ. പരേത കല്ലറ കാരുവള്ളിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ തോമസ് കണിയാലിൽ, ഏലിയാമ്മ
Read More