നാലാമത്തെ കുട്ടി മുതലുള്ള കോട്ടയം അതിരൂപത അംഗങ്ങൾക്ക് പ്രസവ ശുശ്രൂഷകൾ സൗജന്യമായി നൽകുന്നു
കോട്ടയം അതിരൂപതാ എപ്പാർക്കിക്കൽ അസംബ്ലിയുടെ നിർദ്ദേശ പ്രകാരം അതിരൂപത ഹെൽത്ത് കമ്മീഷന്റെ നേതൃത്വത്തിൽ നാലാമത്തെ കുട്ടി മുതലുള്ള കോട്ടയം അതിരൂപത അംഗങ്ങൾക്ക് പ്രസവ ശുശ്രൂഷകൾ സൗജന്യമായി നൽകുന്നു. പ്രസ്തുത പദ്ധതി കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം, കരിപ്പാടം ഇടവക മെച്ചേരിൽ ലിജോ, മഞ്ജു ദമ്പതികളുടെ നാലാമത്തെ
Read More