ജൂബിലി നിറവിൽ അരീക്കര സെന്റ് റോക്കീസ് പള്ളിയിൽ ഇടവക ദിനാചരണം സംഘടിപ്പിച്ചു.
അരീക്കര സെന്റ് റോക്കീസ് ഇടവക ദേവാലയത്തിൽ കഴിഞ്ഞ ഒരു വർഷമായി വിവിധ പരിപാടികളോടെ ആചരിച്ചുവന്ന ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവക ദിനാചരണം സംഘടിപ്പിച്ചു. കോട്ടയം അതിരൂപത വികാരി ജനറൽ ഫാദർ തോമസ് ആനിമൂട്ടിലിന്റെ കാർമികത്വത്തിൽ ഉള്ള വിശുദ്ധ കുർബാനയോടെ ഇടവക ദിനാചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു.
Read More