പുതുവേലി പട്ടുമാക്കിൽ പി.റ്റി. അബ്രാഹം (90) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE
പുതുവേലി പട്ടുമാക്കിൽ പി.റ്റി. അബ്രാഹം (90) നിര്യാതനായി. സംസ്കാരം 27.10.2025 തിങ്കളാഴ്ച രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പുതുവേലി സെൻ്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭൗതിക ശരീരം 26.10.2025 ഞായറാഴ്‌ച വൈകുന്നേരം 5 ന് ഭവനത്തിൽ കൊണ്ടുവരും. LIVE LINK: [yotuwp type="videos" id="YDOe_A1nTqQ"
Read More