മാറിടം നൂറ്റ്യാനിക്കുന്നേല്‍ (വെളിയംകുളത്തേൽ) ജയിംസ് മാത്യു (62) നിര്യാതനായി. Live funeral telecasting available
കടപ്ലാമറ്റം: നൂറ്റ്യാനിക്കുന്നേല്‍ (വെളിയംകുളത്തേൽ) ജയിംസ് മാത്യു (62) നിര്യാതനായി. സംസ്കാരം 02.03.2022 ബുധനാഴ്ച രാവിലെ 10 മണിക്ക് മാറിടം തിരുഹൃദയ ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍. സഹോദരങ്ങള്‍: ലീലാമ്മ സ്റ്റീഫന്‍ തൊണ്ണംകുഴിയിൽ (ഉഴവൂർ), ലൂക്കോസ് മാത്യു, സണ്ണി മാത്യു, മിനി ജോസ് കാവുംപുറത്ത് (ഇടക്കോലി), ബിജു സിറിയക്ക് കൊഴുവതോട്ടത്തില്‍ (മാഞ്ഞുര്‍),
Read More