സേക്രഡ് ഹാർട്ട് സ്‌കൂൾ ജൂബിലി നിറവിൽ
പയ്യാവൂർ : പയ്യാവൂരിലെയും പരിസര പ്രദേശങ്ങളിലെയും ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകരുന്ന സേക്രഡ് ഹാർട്ട് സ്‌കൂൾ പ്ലാറ്റിനം ജൂബിലി നിറവിൽ. 1948 ജനുവരി ഒന്നിന് സേക്രഡ് ഹാർട്ട് ന്യൂ എലിമെന്ററി സ്‌കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ച് ഹൈസ്കൂളായും പിന്നീട് ഹയർ സെക്കൻഡറി ആയും വളർന്ന് പയ്യാവൂരിന്റെ സാംസ്‌കാരിക ഭൂമികയെ
Read More