കിടങ്ങൂര്‍: മേക്കാട്ടേല്‍ ആലീസ് മത്തായി (64) നിര്യാതയായി.

കിടങ്ങൂര്‍: മേക്കാട്ടേല്‍ മത്തായി മാത്യുവിന്‍െറ ഭാര്യ ആലീസ് മത്തായി (64) നിര്യാതയായി. സംസ്ക്കാരം വ്യാഴാഴ്ച മൂന്നിന് സെന്‍റ് മേരീസ് ഫൊറോന പള്ളിയില്‍. മക്കള്‍:  ലിസ്മി & ഷിനസണ്‍ താന്നിച്ചുവട്ടില്‍- പുന്നത്തുറ, ചിക്കാഗോ , ലിബിന്‍ & അനറ്റോള്‍ (ആലപ്പാട്ട്, മാറിക) – യു.കെ, ലിബിന & അജോ കുരീക്കാട്ടില്‍ – പുന്നത്തുറ, ഓസ്ട്രേലിയ.

Facebook Comments

Read Previous

ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ സകല വിശുദ്ധരുടെയും ദിനം ആഘോഷിച്ചു

Read Next

സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി പഠന ശിബിരം സംഘടിപ്പിച്ചു