കൈപ്പുഴ പാലത്തുരുത്ത് വട്ടപ്പറമ്പിൽ മേരി ജോൺ (മേരിടീച്ചർ – 89) നിര്യാതയായി. സംസ്കാരം 03.11.2025 തിങ്കളാഴ്ച 3.30 pm ന് വീട്ടിൽ ആരംഭിച്ച് പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. മക്കള്‍: ജെയിംസ്, എബ്രഹാം, റെജി, മോള്‍സി, ലിന്‍സി. മരുമക്കള്‍: ഷെര്‍ളി കാവുങ്കല്‍, ഷെര്‍ളി ഉറുമ്പേത്ത്, ആനി കറുകപറമ്പില്, മാത്യു ചെറുശ്ശേരിയില്‍, ഫിലിപ്പ് ചെറുശ്ശേരിയില്‍. പരേത പാച്ചിറ മൂലയില്‍ പുത്തന്‍പറമ്പില്‍ കുടുംബാംഗമാണ്.
മൃതദേഹം 03.11.2025 തിങ്കളാഴ്ച രാവിലെ 8.30 ന് ഭവനത്തില്‍ കൊണ്ടുവരുന്നതാണ്. സംസ്കാര ശുശ്രൂഷകളുടെ തല്‍സമയ സംപ്രേക്ഷണം 11 മുതല്‍ ക്നാനായ പത്രത്തില്‍ ലഭ്യമാണ്.
Facebook Comments