വെച്ചൂർ കാമിച്ചേരിൽ പരേതനായ ജെയിംസ്സിന്റെ ഭാര്യ ലീലാമ്മ ജയിംസ് (81) നിര്യാതയായി. സംസ്കാരം 30.10.2025 വ്യാഴാഴ്ച 3.00 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം അച്ചിനകം സെന്റ് ആന്റണീസ് പള്ളിയിൽ. മക്കൾ: ഇമ്മാനുവേൽ കാമിച്ചേരിൽ, സുനിൽ കാമിച്ചേരിൽ. മരുമക്കൾ: അന്നമ്മ ഒതളപറമ്പ് (കുമരകം), കുഞ്ഞുമോൾ ഉറുമ്പുംകൊട്ടിത്തറ (ചെമ്മനത്തുകര).
മൃതദേഹം വ്യാഴാഴ്ച രാവിലെ 9 ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.
Facebook Comments