കടുത്തുരുത്തി വെളളാശ്ശേരി കീനാൻപറമ്പിൽ മോളി ജോസഫ് (71) നിര്യാതയായി. സംസ്കാരം, 01.10.2025 ബുധനാഴ്ച്‌ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കടുത്തുരുത്തി സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളി (വലിയപള്ളി)യില്‍.
ഭൗതീകശരീരം 01.10.2025 ബുധനാഴ്‌ച രാവിലെ 9 .00 മണിയ്ക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.
Facebook Comments