ഏറ്റുമാനൂര്‍: മൈലപ്പറമ്പില്‍ എം.ജെ തോമസ് (78) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച (21.09.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്‌നാനായ പളളിയില്‍. Facebook Comments