Breaking news

വെള്ളൂത്തുരുത്തി മുണ്ടിയത്തറയിൽ വി.എ.തോമസ് (75, Ex. Army) നിര്യാതനായി.

വെള്ളൂത്തുരുത്തി മുണ്ടിയത്തറയിൽ വി.എ.തോമസ് (75, Ex. Army) നിര്യാതനായി. സംസ്ക‌ാരം 13.07.2025 ഞായറാഴ്ച വൈകുന്നേരം 3 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചിങ്ങവനം സെൻ്റ് ജോൺസ് ക്‌നാനായ മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ അമ്മിണി തോമസ് ചിങ്ങവനം കൊണ്ടകശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: സോഫിയ സിജു, സോജി സിജു (ഇരുവരും ഇസ്രായേൽ). മരുമക്കൾ: സിജു ആൻഡ്രൂസ് ആനിക്കൽ പുതുപ്പറമ്പിൽ (വാകത്താനം, ഖത്തർ), സിജു തോമസ് പൊഴിയിൽ തുരുത്തിക്കാട് (ചെന്നൈ).

Facebook Comments

Read Previous

നീണ്ടൂർ പള്ളിയേമ്പിൽ ചുമ്മാർ മത്തായി (സൈമൺ – 82) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

ഇരുപത്തിരണ്ടാമത് യു കെ കെ സി എ കൺവെൻഷൻ ടെൽഫോർഡ് ഇന്റർനാഷണൽ സെന്ററിൽ ജനസഹസ്രങ്ങളുടെ പങ്കാളിത്തം കൊണ്ട് പുതു ചരിത്രം ആയി