
കല്ലറ: നെടുംതുരുത്തിപുത്തൻപുരയിൽ പരേതനായ തോമസിന്റെ ഭാര്യ മേരി തോമസ് (78) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (23.03.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് കല്ലറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍. പരേത നീണ്ടൂര്‍ കറ്റൂപറമ്പില്‍ കുടുംബാംഗമാണ്. മക്കൾ::അനി തോമസ്* (ന്യൂയോർക്ക്) & ആൻസി തോമസ് (നിക്കാർത്തിൽ, കണ്ണങ്കര)ബിനി തോമസ്* (ഷിക്കാഗോ) & നിഷാമോൾ ബിനി (പഴേപ്പീടികയിൽ, കട്ടച്ചിറ)സിനി തോമസ്* (ഷിക്കാഗോ) & പുഷ്പ തോമസ് (പൂവന്തുറകളത്തിൽ, കുമരകം)ഡാനി തോമസ്* (ഓസ്‌ട്രേലിയ) & ആഷ്‌ലി ഡാനി (പെരുമപ്പാടത്ത്, കൈപ്പുഴ)ഇനിൽ തോമസ്* (ഹൂസ്റ്റൺ) & സഞ്ജു എനിൽ (മടത്തിപ്പറമ്പിൽ, കരിംകുന്നം)
കൊച്ചുമക്കൾ:*
ആശിഷ് തോമസ്, ആകാശ് തോമസ്, തോമസ്കുട്ടി ബിനി, ജോസ് ബിനി, എഡ്വിൻ ബിനി, അഞ്ജലി തോമസ്, ആഷ്ന തോമസ്, അഞ്ജന തോമസ്, ടോബിൻ തോമസ്, ജോഷ് തോമസ്, അന്യ തോമസ്, മിയ തോമസ്, ആൽഫി തോമസ്, ആരോൺ തോമസ്.
Facebook Comments