Breaking news

അരയങ്കാവ് (തോട്ടറ) തെക്കേടത്ത് റ്റി.യു. ജോസഫ് (കൊച്ചേട്ടൻ – 76) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

അരയങ്കാവ് (തോട്ടറ) തെക്കേടത്ത് റ്റി.യു. ജോസഫ്  (കൊച്ചേട്ടൻ – 76) നിര്യാതനായി. സംസ്കാരം 22.02.2025 ശനിയാഴ്ച 3.30 PM ന് സ്വഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം തോട്ടറ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ: അല്ലി വെള്ളൂര്‍ കിഴക്കനാംതടത്തില്‍ കുടുംബാംഗമാണ്. മക്കൾ: ലിജോ ജോസഫ്, ബിജോ ജോസഫ്. മരുമക്കൾ: ആന്റോ തോമസ് വിരിപ്പില്‍ പറമ്പില്‍ (മാറിക), ആശ ബിജോ വടക്കാട്ട്പുറം (നീണ്ടൂർ). കൊച്ചുമക്കൾ: ഹന്ന ആന്റോ, ആട്‌ലി ആന്റോ, ഇസബെല്ല ബിജോ.

LIVE LINK:

Facebook Comments

Read Previous

ശ്രീ ജോബി സിറിയക് എറികാട്ട് ന്യൂസിലന്റിലെ ജസ്റ്റിസ് ഓഫ് പീസ് പദവിയിൽ നിയമിതനാകുന്ന ആദ്യ ക്നാനായ സമുദായ അംഗം

Read Next

ചാമക്കാല തച്ചിച്ചേരിയിൽ അന്നമ്മ ഫിലിപ്പ് (84) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE