

രാജപുരം ആരോംകുഴിയിൽ A L തോമസ് (75) ( റിട്ടയേർഡ് പ്രിൻസിപ്പാൾ രാജപുരം ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ ) നിര്യാതനായി സംസ്ക്കാരം വെള്ളിയാഴ്ച്ച (27-12-2024) ഉച്ചകഴിഞ്ഞു 4 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം രാജപുരം ഹോളി ഫാമിലി ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ . ഭാര്യ മൗലി തോമസ് (റിട്ടയേർഡ് HM ഹോളി ഫാമിലി LP സ്കൂൾ )രാജപുരം പൂഴിക്കാലായിൽ കുടുംബാംഗം മക്കൾ ദീപ തോമസ് , അഭിലാഷ് തോമസ് . മരുമക്കൾ ജിം തോമസ് കണ്ടാരപ്പള്ളിൽ മടമ്പം , ഷീന അഭിലാഷ് പഴയപീടികയിൽ കട്ടച്ചിറ
Facebook Comments