

മാഞ്ഞൂർ കുന്നൂപ്പറമ്പിൽ അന്നമ്മ തോമസ് (കുട്ടിയമ്മ – 90) നിര്യാതയായി. സംസ്കാരം 18.12.2024 ബുധനാഴ്ച രാവിലെ 10 ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ് ജോണ്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭർത്താവ് പരേതനായ മള്ളൂശ്ശേരി കളത്തിൽ തോമസ്. മക്കൾ. ഡോ. റെജി തോമസ് (റിട്ടയേർഡ് ഹയർ സെക്കന്ററി അദ്ധ്യാപകൻ), റോയി തോമസ് (ആർടിസ്റ്റ്), റോബിൻ തോമസ് (ഇറ്റലി). മരുമക്കൾ: ബിൻസി ചിറയിൽ (കുറുപ്പന്തറ), ആശ (തെള്ളിത്തോട്), കവിത (കുറവിലങ്ങാട്). സഹോദരൻ: പരേതനായ കെ എൽ പാച്ചി. പരേത മാഞ്ഞൂർ ചാമാക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്കാ പള്ളി ഇടവകാംഗമാണ്.
Facebook Comments