കരിപ്പാടം പൂച്ചക്കാട്ടിൽ പരേതനായ പുന്നൂസിന്റെ ഭാര്യ മാർഗരറ്റ് പുന്നൂസ് (87) നിര്യാതയായി. മൃതസംസ്കാരം 01.11.2024 വെള്ളിയാഴ്ച 3.30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് കരിപ്പാടം കാരുണ്യമാതാ ക്നാനായ കത്തോലിക്ക പള്ളിയിൽ. മക്കൾ: പരേതനായ ബൈജു, സാബു, ഷാജി. മരുമക്കൾ: ഷീന പാറക്കൽ (കണ്ണൂർ), സെലിൻ താന്നിക്കൽ (കോതനല്ലൂർ).
Facebook Comments