കിഴക്കേ കൂടല്ലൂർ ചേത്തലിൽ പരേതനായ മത്തായി സി. കെ. (കുട്ടൻ) യുടെ ഭാര്യ ഏലമ്മ മത്തായി (72) നിര്യാതയായി. സംസ്കാരം 03.10.2024 വ്യാഴാഴ്ച 3.00 PM ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ.പരേത മുടിയുര്‍ക്കര ആക്കാംപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ദീപ. ഷീബാ, ഷിബു. മരുമക്കള്‍: ജോയി പുതുശ്ശേരിയില്‍ (ചേര്‍പ്പുങ്കല്‍), ബിജു കൂട്ടകൈതയില്‍ (ഇരവിമംഗലം), ടിക്സി കോട്ടയില്‍ (കല്ലറ).
Facebook Comments