Breaking news

തോട്ടറ മാത്തൂർ ലിസി ഷാജി (52) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

തോട്ടറ: മാത്തൂർ ഷാജിയുടെ ഭാര്യ ലിസി ഷാജി (52) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ 09.05.2024 വ്യാഴാഴ്ച്ച രാവിലെ 9 ന് വീട്ടിൽ ആരംഭിച്ച് തോട്ടറ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ.

മക്കൾ: സൽജോ, സനിക. മരുമകൾ: ജെയിൻ. പരേത ബ്രഹ്മമംഗലം ചേമ്പാലകരോട്ട് പരേതനായ കോര-മേരി ദമ്പതികളുടെ മകളാണ്.

LIVE LINK:

Facebook Comments

knanayapathram

Read Previous

ഞീഴൂർ ആലപ്പാട്ട് മറിയാമ്മ (96) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

ആയിരങ്ങൾ അണിനിരക്കുന്ന അപൂർവ്വ സംഗമത്തിന് ഇനി 60 ദിവസങ്ങൾ