നീറിക്കാട് (റാണിപുരം) അറയ്ക്കപറമ്പില്‍ മത്തായി (72) നിര്യാതനായി. സംസ്കാരം 12.01.2024 വെള്ളിയാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം നീറിക്കാട് ലൂര്‍ദ്മാതാ ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ മേരി നട്ടാശേരി പോളയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ജിജി, സിജി, സിനി. മരുമക്കള്‍: ഷാജി പന്തലൂര്‍ (കൊട്ടോടി), ജോബി മഞ്ഞനാടിയില്‍ (പേരൂര്‍), മനു ചേനയ്ക്കല്‍ (നീറിക്കാട്).
മൃതദേഹം നീറിക്കാട് ചേനയ്ക്കല്‍ വസതിയില്‍ വെള്ളിയാഴ്ച രാവിലെ 8.30 ന് കൊണ്ടുവരുന്നതാണ്.
Facebook Comments