Breaking news

കൊട്ടോടി തേരകത്തിനടിയിൽ ബേബി റ്റി (68) യു.കെയിൽ നിര്യാതനായി

ബേബി തേരകത്തിനടിയിൽ യു.കെയിൽ( 68 )നിര്യാതനായി. സംസ്കാരം പിന്നീട് കൊട്ടോടി സെന്റ് ആൻസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ.മക്കളെ സന്ദർശിക്കാൻ യു കെയിൽ എത്തിയതായിരുന്നു ബേബി. ഭാര്യ ലില്ലി ബേബി കൊട്ടോടി  തച്ചേരിയിൽ കുടുബാംഗം.മക്കൾ :ക്രിസ്റ്റീന ബേബി ,ആൽബർട്ട് ജെയിസൺ (UK ),റെജീന (UK ) മരുമക്കൾ :സജി (തെക്കിനികുന്നേൽ , പൂടംകല്ല്) ,ജിസ്സ്‌ ജെയിസൺ (ചിലമ്പത്തു ,പരുത്തുംമ്പാറ) (UK ),സിമിൽ തോട്ടത്തിൽ ,പൂക്കയം (UK

Facebook Comments

Read Previous

മാര്‍ മാത്യു മൂലക്കാട്ടു മെത്രാപ്പോലീത്തായുടെ മെത്രാഭിഷേക രജതജൂബിലി: ക്രിസ്തുരാജ കത്തീഡ്രലില്‍ കൃതജ്ഞതാബലിയര്‍പ്പിച്ചു.

Read Next

ക്രിസ്തുമസിൽ കരുതലിന്റെ കൈനീട്ടവുമായി തിരുഹൃദയ ഇടവക മിഷൻ ലീഗ്: