Breaking news

കിടങ്ങൂർ പാരിപ്പള്ളിൽ (പറമ്പേട്ട്) പി.എ കുര്യാക്കോസ് (ബേബി – 86) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കിടങ്ങൂർ: പാരിപ്പള്ളിൽ (പറമ്പേട്ട്) പി.എ കുര്യാക്കോസ് (ബേബി – 86) നിര്യാതനായി. മൃതസംസ്കാരം 07.11.2023 ചൊവ്വാഴ്ച 3 .30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കിടങ്ങൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറാന പള്ളിയിൽ. ഭാര്യ പരേതയായ മേരിക്കുട്ടി മോനിപ്പള്ളി മുളയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ബെസി, ബീന, ബിനു. മരുമക്കൾ: തങ്കച്ചൻ തയ്യിൽ (കൂടല്ലൂർ), തങ്കച്ചൻ പുല്ലാട്ടുകുന്നേൽ (ചെബ്ളാവ്), ലിയാ വിശാഖംതറ (കുമരകം). കൊച്ചുമക്കൾ: നമിത അനൂപ്, സുമിത സോബി, സോനു തങ്കച്ചൻ, ആഷിഷ് തങ്കച്ചൻ, ആഷ്‌ലി നിതിൻ, മെറിൻ ആഷിഷ്. ആദം ബിനു, സേറ ബിനു, അബ്രാം ബിനു. സഹോദരങ്ങൾ: പരേതയായ മേരി പുത്തൻപുരയിൽ (കുട്ടിക്കാനം), പരേതയായ എലിസബത്ത് (കിടങ്ങൂർ), പരേതനായ മാത്യു (കട്ടച്ചിറ), പരേതനായ ജോസ് (ഡൽഹി), ജോസഫിന മത്തായി നീര്‌ണാംതൊട്ടിയിൽ (കാരിത്താസ്), ത്രേസ്യാമ്മ ബേബി കാണിച്ചാട്ടുതറ (കുമരകം).

LIVE LINK:

Facebook Comments

knanayapathram

Read Previous

കുമരകം കവലയ്ക്കൽ അന്നമ്മ തോമസ് (99) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

ഉഴവൂർ തെക്കേകാരക്കുന്നത്ത്‌ അന്നമ്മ സണ്ണി (60) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE