Breaking news

ചിക്കാഗോ : കുറുമുള്ളൂർ പൂത്തുറയിൽ മാത്യു ചിക്കാഗോയിൽ നിര്യാതനായി

ചിക്കാഗോ : കുറുമുള്ളൂർ പൂത്തുറയിൽ മാത്യു ചിക്കാഗോയിൽ നിര്യാതനായി . സംസ്‌കാരം പിന്നീട്. ഭാര്യ അൽഫോൻസാ ചേർപ്പുങ്കൽ വല്ലൂർ കുടുംബാംഗമാണ്. മക്കൾ ബിജു, ബെറ്റി മുല്ലപ്പള്ളിൽ, ബിനു , ബിനോയി.മരുമക്കൾ : ബിൻസി വട്ടപ്പാറ മറ്റക്കര , സജി മുല്ലപ്പള്ളിൽ, ജിഷ തെക്കേൽ മള്ളൂ ശ്ശേരിൽ, ജിജോ കണിയാംപറമ്പിൽ നീണ്ടൂർ                                                                                                                                                                                                   

Facebook Comments

Read Previous

ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ നേതൃസംഗമവും വാര്‍ഷികവും സംഘടിപ്പിച്ചു

Read Next

കാരുണ്യദൂത് പദ്ധതി- അവശ്യമരുന്നുകള്‍ വിതരണം ചെയ്തു