Breaking news

ഇരവിമംഗലം (കക്കത്തുമല) തച്ചേരിൽ റ്റി.സി ചാക്കോ (76) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം (കക്കത്തുമല) തച്ചേരിൽ റ്റി.സി ചാക്കോ (76) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച (10-07-2023) ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഇരവിമംഗലം (കക്കത്തുമല) സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ പെണ്ണമ്മ ചങ്ങലീരി മുട്ടിക്കൽ കുടുംബാംഗമാണ്. മക്കൾ: ജോമോൾ, ജോഷി, ജോളി, ജിഷ, ജിൻസ്. മരുമക്കൾ: ജോസ് വാഴക്കാലായിൽ, ജോബി തൈത്തറയിൽ, റോബി ചെരുവിൽ, രാജേഷ് വാരണാസി.

LIVE LINK:

Facebook Comments

Read Previous

ചരിത്രം ആവർത്തിച്ച് ബർമ്മിങ്ഹാം

Read Next

വാർവിക്ക്ഷയറിൽ ക്നാനായ തേരോട്ടം: സമുദായവികാരം തീക്കനലായി നെഞ്ചിലേറ്റി മഹാസംഗമത്തിൽ പങ്കെടുത്തത് ആറായിരത്തിലധികം പേർ: സെൻട്രൽ കമ്മിറ്റിക്ക് അഭിനന്ദന പ്രവാഹം