കിടങ്ങൂർ സെൻ്റ്. മേരീസ് എച്ച് എസ് എസിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും അധ്യാപകർക്കുമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കിടങ്ങൂർ സെൻ്റ്. മേരീസ് എച്ച് എസ് എസിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും അധ്യാപകർക്കുമായി ബോധവൽക്കരണ ക്ലാസ്സുകളും അദ്ധ്യാപക രക്ഷാകർതൃ യോഗവും സംഘടിപ്പിച്ചു. ക്ലാസ്സുകളുടെയും അദ്ധ്യാപക രക്ഷാകർതൃ യോഗത്തിൻ്റെയും ഉദ്ഘാടനം സ്കൂൾ മാനേജർ റവ.ഫാ.ജോസ് നെടുങ്ങാട്ട് നിർവ്വഹിച്ചു. അഡ്വ. സി. ജോസിയ എസ്.ഡി ക്ലാസുകൾ നയിച്ചു . ഹെഡ്മാസ്റ്റർ എബി കുര്യാക്കോസ്, പ്രിൻസിപ്പാൾ ഷെല്ലി ജോസഫ് , അദ്ധ്യാപകർ ,പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

Facebook Comments

Read Previous

കല്ലറ കപിക്കാട് കളത്തൂപറമ്പില്‍ ലൂക്കാ മാത്യു (85) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍ ആഘോഷിച്ചു.