

കണിച്ചുകുളങ്ങര കറുകപ്പറമ്പിൽ ജോർജ്ജ്കുട്ടി (63) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകൾ 25.05.2023 വ്യാഴാഴ്ച 3 pm ന് സ്വവസതിയിൽ ആരംഭിച്ച് ചാരമംഗലം സെന്റ് അൻസ് ക്നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്. ഭാര്യ പരേതയായ ആൻസി (നീറിക്കാട് തെക്കേത്തറ കുടുബാഗം) മക്കൾ: ജിൻസ്, ജീന. മരുമക്കള്‍: ഷാലി ഷാജി (പാച്ചിറ പുതുമ്പറമ്പിൽ കുടുബാംഗം) , എബിസ്റ്റൻ (ഏറ്റുമാനൂർ കുന്നുകാലായിൽ കുടുംബാഗം).
LIVE LINK:
Facebook Comments