Breaking news

യുകെകെസിഎ ജോയിന്റ് സെക്രട്ടറി ജോയ് പുളിക്കലിന്റെ ഭാര്യ സിസിലി നിര്യാതയായി.

യുകെകെസിഎ ജോയിന്റ് സെക്രട്ടറി ജോയ് പുളിക്കലിന്റെ ഭാര്യ സിസിലി ജോയി നിര്യാതയായി . ഏറെക്കാലമായി കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു സിസിലി.ബര്‍മിങ്ഹാമിലെത്തും മുമ്പ് സ്വാന്‍സിയിലായിരുന്നു സിസിലിയും കുടുംബവും താമസിച്ചിരുന്നത്. യുകെകെസിഎ സ്വാന്‍സി യൂണിറ്റിന്റെ സ്ഥാപക സെക്രട്ടറി കൂടിയായിരുന്നു സിസിലിയുടെ ഭര്‍ത്താവ് ജോയ് പുളിക്കല്‍.താമരക്കാട് പുളിക്കിയില്‍ കുടുംബാംഗമാണ് ജോയ്.രണ്ട് മക്കളാണ്  ഇവർക്ക് ഉള്ളത്. ജോയ്‌സ്, ജ്യോതിസ്.

Facebook Comments

knanayapathram

Read Previous

ഞീഴൂര്‍ പൊട്ടംകുഴിയില്‍ ഏലിയാമ്മ തോമസ്‌ (87) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

ഞീഴൂര്‍ പുത്തന്‍പറമ്പില്‍ പി.റ്റി. തോമസ്‌ (കുട്ടപ്പന്‍ – 78) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE