Breaking news

ഞീഴൂര്‍ പൊട്ടംകുഴിയില്‍ ഏലിയാമ്മ തോമസ്‌ (87) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഞീഴൂര്‍ പൊട്ടംകുഴിയില്‍ തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ്‌ (87) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 24.04.2023 തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഞീഴൂര്‍ ഉണ്ണിമിശിഹാ ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. പരേത ഉഴവൂര്‍ പഞ്ചിലാംമാക്കീല്‍ കുടുംബാംഗമാണ്. മക്കള്‍: സി. തോമസിന്‍ (സെന്റ്‌ ജോസഫ്സ് കോണ്‍വെന്റ്, വെള്ളൂര്‍), സി. ഗ്രാസിയ (സെന്റ്‌ ആന്‍സ് കോണ്‍വെന്റ്, ഇറ്റലി), ആന്‍സി (USA), മാത്യു (കെ.എസ്.ഇ.ബി. റിട്ടയേര്‍ഡ്), പരേതയായ ലിന്‍സി. മരുമക്കള്‍: റോയി കട്ടപ്പുറത്ത് (ഞീഴൂര്‍ – USA), ജസി കൂവപ്ലാക്കല്‍ (കരിങ്കുന്നം), സജീവ്‌ നടുപ്പറമ്പില്‍ (കരിങ്കുന്നം).

കൊച്ചുമക്കള്‍: ജിനു & ചിന്റു, റിനു, ബിനു, റ്റോം & അഞ്ചു, റ്റൊമിന്‍ & റ്റോംസി, എലിസബത്ത്, ജോണ്‍, ടോണ്‍, ഡോണ്‍, സ്റ്റീവ്.

WAKE SERVICE 23.04.2023 LIVE LINK:

FUNERAL SERVICE 24.04.2023 LIVE LINK:

Facebook Comments

knanayapathram

Read Previous

പാചക പരിശീലനം സംഘടിപ്പിച്ചു

Read Next

യുകെകെസിഎ ജോയിന്റ് സെക്രട്ടറി ജോയ് പുളിക്കലിന്റെ ഭാര്യ സിസിലി നിര്യാതയായി.