കൈപ്പുഴ കണ്ടത്തില്‍ മേരിക്കുട്ടി ഫ്രാന്‍സീസ് (74) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കൈപ്പുഴ കണ്ടത്തില്‍ പരേതനായ കെ.എല്‍. ഫ്രാന്‍സീസിന്റെ ഭാര്യ മേരിക്കുട്ടി ഫ്രാന്‍സീസ് (74) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 11.04.2023 ചൊവ്വാഴ്ച 3.30 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കൈപ്പുഴ സെന്റ്‌ ജോര്‍ജ്ജ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍. പരേത നീണ്ടൂര്‍ മുകളേല്‍ കുടുംബാംഗമാണ്. മക്കള്‍: പ്രിയ, പ്രീത, പ്രീതി, പ്രതീഷ്. മരുമക്കള്‍: ജയന്‍ ലൂക്കോസ് ചാമക്കാലായില്‍ (കൈപ്പുഴ), സുനി ഫിലിപ്പ് വാകനായില്‍ (കോഴിക്കോട്), ബിന്‍സി പ്രതീഷ് കുഴിയുഴത്തില്‍ (നീറിക്കാട്).

LIVE LINK:

Facebook Comments

Read Previous

പയസ്മൗണ്ട് കുന്നുംപുറത്ത് K.S. തോമസ്‌ (61) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

പാച്ചിറ (ചോഴിയക്കാട്) കദളിക്കാട് മറിയാമ്മ (91) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE